You Searched For "പരാതി"

പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്ന് പരസ്യം നൽകി വഞ്ചിക്കുന്ന പരബ്രഹ്മ ആയുർവേദ ആശുപത്രിക്കെതിരെ നിരവധി പരാതികൾ;  60,000 രൂപ മുടക്കി ചികിത്സ തേടിയ ചങ്ങനാശ്ശേരി സ്വദേശിക്കും ധനനഷ്ടം; ചോദ്യം ചെയ്തപ്പോൾ ഭീഷണി പതിവായപ്പോൾ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകി
സ്റ്റിറോയിഡ് കുത്തിവച്ചത് 1500 ലേറെ തവണ; ലിംഗ നിർണ്ണയം നടത്തി ഗർഭഛിദ്രം നടത്തിയത് 8 തവണയും; ആൺകുഞ്ഞിന് വേണ്ടി ഭർത്താവ് നടത്തിയ പീഡനങ്ങൾ തുറന്ന് പറഞ്ഞ് മുംബൈയിലെ യുവതി; പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്
ഗർഭാവസ്ഥയിൽ കോവിഡ് ബാധിച്ചു ജൂൺ 24 ന് ഭാര്യ മരിച്ചു; ചെലവിന് പണം കൈവശമുണ്ടായിരുന്നിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ പണപ്പിരിവ്; കുറ്റുർ സ്വദേശിനി ഗീതു കൃഷ്ണയുടെ പേരിൽ ക്രൗഡ് ഫണ്ടിങ് തട്ടിപ്പ് നടത്തിയത് ഭർത്താവ് എന്ന് ആക്ഷേപം; ജ്യോതിഷിനെതിരെ പരാതിയുമായി അമ്മായി അച്ഛൻ
മരിച്ച ഭാര്യയുടെ ചികിത്സക്കായി സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ പണപ്പിരിവ്; ജ്യോതിഷിന്റെ അഭ്യർത്ഥനയിൽ അക്കൗണ്ടിൽ എത്തിയത് 35 ലക്ഷം രൂപ; തിരുവല്ലയിലെ യുവാവിനെതിരെ ഭാര്യാ പിതാവിന്റെ പരാതി
സ്വന്തം വാർഡിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റപ്പോൾ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്ത്; ലോക്കൽ കമ്മറ്റി അംഗമായ പിതാവിനെ പുറത്താക്കാനുള്ള തീരുമാനം ഏരിയാ കമ്മറ്റി മരവിപ്പിച്ചു; യോഗം കഴിഞ്ഞ രാത്രി ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി കൈയും കാലും അടിച്ചൊടിച്ചെന്ന പരാതിയുമായി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
പെറ്റി അടയ്ക്കാത്തതിന് മൂന്നു വയസുകാരിയെ കാറിൽ പൂട്ടിയിട്ട നടപടി; പൊലീസിനെതിരെ പരാതിയുമായി മാതാപിതാക്കൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു; പരാതി കിട്ടിയാൽ നടപടിയെന്ന് ബാലാവകാശ കമ്മീഷൻ
കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്
ഒന്നര വയസുകാരന് തുടയ്ക്ക് പകരം കാൽമുട്ടിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയെന്ന് പരാതി; അമ്മ ചോദ്യം ചെയ്തപ്പോൾ എന്നെ പഠിപ്പിക്കണ്ട എന്ന് മറുപടി നൽകി ആരോഗ്യപ്രവർത്തക; വേദന മൂർച്ഛിച്ച് കുട്ടിക്ക് നടക്കാൻ വയ്യാതായപ്പോൾ പരാതി ഉണ്ടെങ്കിൽ ആശുപത്രിയിൽ പൊയ്ക്കോളാൻ മെഡിക്കൽ ഓഫീസറും; മകന് നീതി തേടി മാതാപിതാക്കൾ