INDIAപൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരായ വസ്ത്രധാരണരീതി പാലിക്കുന്നില്ല; പലപ്പോഴും ധരിക്കുന്നത് ടീ ഷർട്ടുകളും കാഷ്വൽ ചെരിപ്പുകളും; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജിസ്വന്തം ലേഖകൻ19 Oct 2024 12:02 PM IST
Newsഎസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്ക്ക് എതിരായ വീട്ടമ്മയുടെ പീഡന പരാതി; 10 ദിവസത്തിനുള്ളില് തീരുമാനം എടുക്കാന് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 10:10 PM IST
INVESTIGATIONസ്ഥാപന ഉടമയുടെ ഫോണിൽ നിന്നും സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി; പത്ത് ലക്ഷം രൂപ നല്കണമെന്ന് ഭീഷണി; പോലീസിൽ പരാതി നൽകിയിട്ടും നടപടി വൈകി; വീഡിയോ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തി; ആശങ്കയോടെ ദമ്പതികൾസ്വന്തം ലേഖകൻ17 Oct 2024 1:44 PM IST
SPECIAL REPORTകണ്ണൂരിലെ വിവാദ പെട്രോള് പമ്പിനുള്ള അലോട്ട്മെന്റ് റദ്ദാക്കണം; ക്രമക്കേടിന് കൂട്ടുനിന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം; കേന്ദ്രപെട്രോളിയം മന്ത്രിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ബിപിസിഎല് എംഡിക്കും പരാതിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 6:20 PM IST
SPECIAL REPORTപി പി ദിവ്യ പരസ്യമായി ഭീഷണിപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്താല്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം; പൊലീസില് പരാതി നല്കി സഹോദരന്; സംഭവത്തില് ദിവ്യക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 1:04 PM IST
SPECIAL REPORT'സ്വര്ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില് 99 ശതമാനവും മുസ്ലിങ്ങള്': കെ ടി ജലീലിന്റെ പരാമര്ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്; നാടിനും സമുദായത്തിനും അപകീര്ത്തികരമെന്ന് യൂത്ത് ലീഗ്കെ എം റഫീഖ്14 Oct 2024 7:47 PM IST
SPECIAL REPORT'സമൂഹമാധ്യമങ്ങളില് ഭാര്യക്കും മകള്ക്കും എതിരെ പ്രചരണങ്ങള് നടത്തരുത്'; മുന് ഭാര്യയുടെ പരാതിയില് അറസ്റ്റിലായ നടന് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതാണെന്ന് വാദംസ്വന്തം ലേഖകൻ14 Oct 2024 4:11 PM IST
KERALAMവിളിച്ച് വരുത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിർമാതാവിന്റെ പരാതി; നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതിസ്വന്തം ലേഖകൻ10 Oct 2024 7:25 PM IST
KERALAMകൂട്ടുകച്ചവടക്കാരുടെ വൈരാഗ്യം; നാട്ടിലെത്തിയ പ്രവാസി യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ10 Oct 2024 2:58 PM IST
SPECIAL REPORTമുട്ടില് മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില് തനിക്കെതിരെ വ്യാജ വാര്ത്ത നല്കി; വീട്ടമ്മയെ പീഡിപ്പിച്ചെന്ന വാര്ത്ത വ്യാജമെന്ന് മറുനാടന് അടക്കമുള്ള മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തപ്പോഴും തുടര്ന്നത് റിപ്പോര്ട്ടര് ടിവി മാത്രം; കേന്ദ്ര വാര്ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്കി ഡിവൈഎസ്പി വി വി ബെന്നിമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 9:31 PM IST
KERALAMഅടുത്ത ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ടു; രാവിലെ ഓട്ടം തുടങ്ങിയ ബസ് വഴിയിലായി; സ്വകാര്യ ബസിൽ നിന്നും ഡീസൽ മോഷണം പോയതായി പരാതിസ്വന്തം ലേഖകൻ9 Oct 2024 7:32 PM IST
KERALAMപരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെ പരാതിസ്വന്തം ലേഖകൻ9 Oct 2024 7:02 PM IST