SPECIAL REPORTഒരു ആശ്വാസവാക്ക് പറയാൻ പോലും ആരുമില്ല; എല്ലാവരും പറയുന്നത് എന്റെ കുറ്റങ്ങൾ മാത്രം; ബന്ധുക്കളായ പലരും ഇപ്പോഴും സംശയത്തോടെയാണ് എന്നെ കാണുന്നത്; എല്ലാം മടുത്ത അവസ്ഥ; നിരപരാധിത്വം തെളിഞ്ഞിട്ടും കുത്തുവാക്കുകൾ മാത്രം; തുറന്നടിച്ച് വ്യാജ ലഹരി കേസിൽ കുരുങ്ങിയ ഷീല സണ്ണി; അന്വേഷണ സംഘത്തിന് മൊഴി നൽകിമറുനാടൻ മലയാളി ബ്യൂറോ16 March 2025 5:26 PM IST
INVESTIGATIONഒറ്റ വീശലിൽ കിട്ടുന്നത് നല്ല മുന്തിയ ഇനം കായൽ മീനുകൾ; കരിമീന്‍, കിളിമീന്‍ ഉൾപ്പടെ വലയിൽ കുരുങ്ങും; വിറ്റ് പോകുന്നത് ശരവേഗത്തിൽ; പെട്ടെന്ന് അടുത്തവന്റെ വളർച്ചയിൽ 'അസൂയ'; ഇതൊന്നും ഇഷ്ടപ്പെടാതെ തൊഴിലാളിയോട് ചെയ്തത്; 45കാരനെ പൊക്കി പോലീസ്; നശിപ്പിച്ച ഉരുപ്പടിയുടെ വിലയിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ15 March 2025 4:13 PM IST
INVESTIGATIONഗൃഹപ്രവേശത്തിന് എത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തെ പറ്റി വർണിച്ചു; ശല്യം ചെയ്ത് പിറകെ നടന്നു; കഴിക്കാനിരുന്നപ്പോൾ കൈയിൽ പിടിച്ചു; മറ്റുള്ളവരോട് എന്നെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു; ബ്രിഗേഡിയർക്കെതിരെ പരാതിയുമായി ജൂനിയർ ഓഫീസറുടെ ഭാര്യ; കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2025 3:39 PM IST
STATE'മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി'; പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് കള്ളം പ്രചരിപ്പിക്കുന്നെന്നും ആരോപണംസ്വന്തം ലേഖകൻ10 March 2025 7:37 PM IST
Top Storiesമകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന് വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ; പൊലീസ് വീട്ടിലെത്തി പരാതി ചോദിച്ച് എഴുതി വാങ്ങിയത്; സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഡിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്ന് പത്തുവയസുകാരന്റെ അമ്മ; ആരോപണം തള്ളി തിരുവല്ല പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2025 6:05 PM IST
Top Storiesശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും കപട ചികിത്സകര്‍ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണ്; മതിയായ ഭക്ഷണം പോലും നല്‍കാതെ ശരീരം ശോഷിപ്പിച്ചു; സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മ ഇപ്പോള്‍ കാന്‍സര്‍ 4 സ്റ്റേജില്‍; പൊലീസില്‍ പരാതി നല്കി ബന്ധുക്കള്‍എം റിജു9 March 2025 9:42 PM IST
KERALAMതട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പേരുപറഞ്ഞു മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ബ്ലാക്മെയിലിങ്ങും പണപ്പിരിവും; നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ8 March 2025 5:11 PM IST
SPECIAL REPORTകെപിസിസിക്ക് എതിര്‍പ്പ്; അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന് കെ ഉവൈസ് ഖാന്; പിന്മാറ്റം കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്കിയതോടെമറുനാടൻ മലയാളി ബ്യൂറോ7 March 2025 3:49 PM IST
INDIAപ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് നേരെ യുവാക്കളുടെ അതിക്രമം; പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കേന്ദ്ര സഹമന്ത്രിസ്വന്തം ലേഖകൻ2 March 2025 7:27 PM IST
Right 1ചുമടിറക്കാന്‍ ഹൈഡ്രോളിക് സംവിധാനം ഉണ്ടായിരിക്കേ തൊഴിലാളി യൂണിയനുകളുടെ അതിക്രമം; കോടതി ഉത്തരവ് ഉണ്ടായിട്ടും അതിക്രമിച്ചു കയറി ലോഡ് ഇറക്കല്‍; വ്യവസായ സൗഹൃദ കേരളത്തില്‍ അടച്ചുപൂട്ടല്‍ ഭീതിയില്‍ വനിതാ സംരംഭകയുടെ സ്ഥാപനംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 12:29 PM IST
KERALAMവെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം! പോലീസില്‍ പരാതിസ്വന്തം ലേഖകൻ23 Feb 2025 8:32 PM IST
Top Storiesഅമ്മ വഴക്ക് പറഞ്ഞത് പിണക്കമായി; രണ്ടാം ക്ലാസുകാരന് 'ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍' വീടുവിട്ടിറങ്ങി; നാല് കിലോമീറ്റര്‍ നടന്ന് പോലീസ് സ്റ്റേഷനാണെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍; ഉദ്യോഗസ്ഥരെ പരാതിയും അറിയിച്ചു; മലപ്പുറത്തു നിന്നും ഒരു 'ഒളിച്ചോട്ടക്കഥ'!മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:03 PM IST