You Searched For "പരാതി"

പുലര്‍ച്ചെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന; ഊതിയപ്പോള്‍ മദ്യപിച്ചെന്ന് കണ്ടെത്തി സ്റ്റേഷന്‍ മാസ്റ്റര്‍ മാറ്റി നിര്‍ത്തി;  വിലക്കിനെതിരെ പരാതിയുമായി ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിനയായത് ഹോമിയോ മരുന്ന്
ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കും; മുറിയുടെ മുന്നില്‍ മൂത്രമൊഴിക്കും; 19-കാരിയായ മകളെയും ഉപദ്രവിക്കും; ഭര്‍തൃമാതാവ് അശ്ലീലം പറയും; ഭര്‍തൃവീട്ടുകാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് 47-കാരിയുടെ പരാതി
വിമാനം ടേക്ക്ഓഫ് ചെയ്യാൻ ഒന്ന് വൈകി; ഉള്ളിൽ മുഷിഞ്ഞിരുന്ന് യാത്രക്കാർ; പാട്ടു കേട്ടും സിനിമ കണ്ടും നേരംപോക്ക്; പെട്ടെന്ന് ഒരു രൂക്ഷ ഗന്ധം പരന്നു; മൂക്ക് പൊത്തി എയർ ഹോസ്റ്റസ്; ജീവനക്കാർ ബാത്ത്റൂം തുറന്നപ്പോൾ കണ്ടത്; ഇറങ്ങടാ..വെളിയിലെന്ന് ആക്രോശം; ഒരു നിമിഷത്തെ പരവേശത്തിൽ യുവാവ് ചെയ്തത്!
പരിചയപ്പെടുമ്പോള്‍ ആര്‍മി ക്യാന്റീനില്‍ ജോലി ചെയ്യുന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍;  വിവാഹം കഴിക്കാമെന്ന ഉറപ്പുനല്‍കി പീഡിപ്പിച്ചത് 13 വര്‍ഷം;  നിരവധി സ്ത്രീകളുമായും ബന്ധം;  പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ലെഫ്റ്റനന്റ് കേണലിനെതിരെ കേസെടുത്തു
ലഹരി കലര്‍ത്തിയ പാനീയം നല്‍കി യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഐ ബിക്കും പോലീസിനും പരാതി നല്‍കി; മേഘയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ നൈരാശ്യമെന്ന നിഗമനത്തില്‍ പോലീസും; റെയില്‍ ട്രാക്കിലെ   ആ ഫോണ്‍വിളി ദുരൂഹത നീക്കും
തന്റെ അനുമതിയില്ലാതെ അമ്മ സ്വർണം പണയം വെച്ചെന്ന് ആരോപണം; പോലീസ് അന്വേഷണത്തിൽ വഴിത്തിരിവ്; സൈനികനായ മകന്റെ പരാതിയിൽ സ്വന്തം അമ്മ അറസ്റ്റിൽ; പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചുവെന്നും കണ്ടെത്തൽ; പ്രതിയെ കണ്ട് നാട്ടുകാർക്ക് ഞെട്ടൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ കേസില്‍ വീഴ്ച്ചകള്‍ പ്രകടം; കത്തിക്കരിഞ്ഞ നോട്ടുകള്‍ നീക്കം ചെയ്തതില്‍ വേണ്ടത്ര കരുതലില്ല; കെട്ടുകണക്കിനു പണം കണ്ടെത്തിയിട്ടും വീട്ടുകാരെ അറിയിച്ചു സാക്ഷ്യപ്പെടുത്തിയില്ല;  ന്യായാധിപനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ മലയാളി അഭിഭാഷകന്റെ ഹര്‍ജി
ബില്ലിംഗിനിടെ ജീവനക്കാരന് ഒരക്കം മാറിപ്പോയി; 1105 രൂപക്ക് പകരം ഉപഭോക്താവിന് നൽകേണ്ടി വന്നത് 11105 രൂപ; ഉപഭോക്താവ് പരാതിയുമായി എത്തിയതോടെ പണം മടക്കി നൽകി; നൽകേണ്ടി വന്ന തുക കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാർ നൽകണമെന്ന് വിചിത്രവാദം; 6 ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ച്  സിൽക്കോണിന്റെ അന്യായ നടപടി
സർജറി നടത്താമെന്ന ഡോക്ടർമാരുടെ ഉറപ്പിൽ ഒരു വർഷത്തിലേറെ ആശുപത്രി കയറിയിറങ്ങി; ഒടുവിൽ മറ്റൊരു ആശുപത്രിയിൽ കൊണ്ട്പോകാൻ നിർദ്ദേശം; പറ്റുമെങ്കിൽ നടത്താമെന്ന് കോട്ടയം മെഡിക്കൽ കോളേജും; ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
പുത്തൂർ റോഡ് വികസനത്തിന്റെ പേരിൽ പൊതുമരാമത്ത് അധികൃതരുടെ അന്യായ നടപടി; വീടിന്റെ മതിൽ പൊളിച്ചു നീക്കിയത് ഹൈക്കോടതി വിധി ലംഘിച്ച്; ഭൂമി കയ്യേറിയവരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; കയ്യേറ്റ ഭൂമി ഒഴിപ്പിച്ചാൽ സ്ഥലം നൽകാമെന്ന് നാട്ടുകാർ
ഒരു ആശ്വാസവാക്ക് പറയാൻ പോലും ആരുമില്ല; എല്ലാവരും പറയുന്നത് എന്റെ കുറ്റങ്ങൾ മാത്രം; ബന്ധുക്കളായ പലരും ഇപ്പോഴും സംശയത്തോടെയാണ് എന്നെ കാണുന്നത്; എല്ലാം മടുത്ത അവസ്ഥ; നിരപരാധിത്വം തെളിഞ്ഞിട്ടും കുത്തുവാക്കുകൾ മാത്രം; തുറന്നടിച്ച് വ്യാജ ലഹരി കേസിൽ കുരുങ്ങിയ ഷീല സണ്ണി; അന്വേഷണ സംഘത്തിന് മൊഴി നൽകി