You Searched For "പരിശോധന"

സർക്കാർ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആർടിപിസിആർ പരിശോധനകൾ വന്നാൽ അംഗീകൃത സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കായി അയ്ക്കാം; ആർടിപിസിആർ പരിശോധനയ്ക്കുള്ള മാർഗനിർദ്ദേശം പുതുക്കി
കേന്ദ്രം കർശനമായി നിർദേശിച്ചിട്ടും ആർടിപിസിആറിനോട് മുഖം തിരിച്ച് കേരളം; രോഗമുക്തരുടെ എണ്ണം കൂട്ടാൻ ആന്റിജൻ പരിശോധന നടത്തുമ്പോൾ കോവിഡ് ഉള്ളവരും ആൾക്കൂട്ടത്തിലെത്തുന്ന സ്ഥിതി; കോവിഡ് പ്രോട്ടോക്കോൾ എല്ലാം മറന്ന തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളം വൻ അപകടത്തിലേക്ക്
കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കാൻ കേരളം; വാളയാറിൽ തിങ്കളാഴ്ച മുതൽ കോവിഡ് പരിശോധന; ആർടിപിസിആർ നിർബന്ധമാക്കും; സംസ്ഥാനത്തേക്ക് പ്രവേശനം ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
അഗ്‌നിപർവതത്തിന്റ മുകളിലിരിക്കുന്ന കേരളം ശ്രദ്ധിച്ചില്ലെങ്കിൽ യുപിയാകും! ഈ മാസം അവസാനത്തോടെ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ 39, 000 വരെ ആയേക്കാം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് മുന്നിൻ എറണാകുളം; വ്യാപനതോത് കുറച്ചില്ലെങ്കിൽ കേരളത്തിലും എല്ലാം പിടിവിട്ട് പോകും
ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചനടപടി; തീരുമാനത്തിനെതിരെ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതി
ക്രൈം നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ്; ഓഫീസിലെത്തി പരിശോധിക്കുന്നത് പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ചുള്ള വാർത്തയിൽ രജിസ്റ്റർ ചെയ്ത കേസിലെന്ന് സൈബർ പൊലീസ്; പിണറായിക്കെതിരെ ലാവലിൻ കേസിൽ ഇഡിക്ക്  മൊഴി നൽകിയതിന്റെ പകപോക്കലെന്ന് ക്രൈം നന്ദകുമാറും