You Searched For "പരിശോധന"

തലശ്ശേരിയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; മിന്നൽ റെയ്‌ഡിൽ പലരും ഞെട്ടി; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ലിസ്റ്റിൽ ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും; മൂക്ക് പൊത്തി അധികൃതർ!
എൻഐഎയ്ക്ക വേണ്ടത് ശിവശങ്കറിന്റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെയും മന്ത്രി കെടി ജലീൽ അടക്കമുള്ളവരുടെ ഓഫീസിന് സമീപത്തേയും ദൃശ്യങ്ങൾ; സംശയമുള്ള പല ദിവസങ്ങളിലെയും ദൃശ്യങ്ങൾ സർവറിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി എൻഐഎയുടെ സാങ്കേതിക വിദഗ്ദ്ധർ; ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്നും ക്രമക്കേടിനു സാധ്യതയുണ്ടോയെന്നും ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോയെന്നും മനസ്സിലാക്കി മടക്കം; സെക്രട്ടറിയേറ്റിലെ പരിശോധനയിൽ നിറയുന്നത് വമ്പൻ സ്രാവിനെ കുടുക്കാനുള്ള നീക്കം തന്നെ
സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഉയരുന്നു; ഇന്നലെ 8.1 എന്ന നിലയിൽ; കേരളത്തിൽ ആദ്യമായാണ് പോസിറ്റിവിറ്റി റേറ്റ് 8 ശതമാനം കടക്കുന്നത്; ഇന്നലെ പോസിറ്റീവായ 1648 പേരിൽ 1495 പേർ സമ്പർക്ക ബാധിതരാണ്; പരിശോധനാ സാംപിളുകളും പകുതിയായി കുറഞ്ഞു; 41,392 സാംപിളുകൾ പരിശോധിച്ചതിൽ നിന്നും അടുത്ത ദിവസം കുറഞ്ഞത് 20,215 ലേക്ക്; കോവിഡ് എല്ലായിടത്തും പകരുമ്പോൾ സംസ്ഥാന സർക്കാർ പിന്നോട്ടു നടക്കുന്നു
രാജ്യത്തെ 64 ലക്ഷം പേർക്ക് മെയ് മാസത്തിൽ മാത്രം കോവിഡ് വന്നു പോയിരിക്കാം; മെയ് പകുതിയോടെ വൈറസ് വ്യാപനം രൂക്ഷം; രോഗം വന്നുപോയത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്; ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 69.4 ശതമാനം പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ; ഐസിഎംആർ സീറോ സർവ്വെ ഫലം ഇങ്ങനെ; 24 മണിക്കൂറിനിടെ 96,551 കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു
കോടിയേരിയിലെ റെയ്ഡിന് പുറമേ ബിനീഷുമായി ബന്ധമുള്ള അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ്; ടോറസ് റെമഡീസ്, കാർപാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെകെ റോക്‌സ് ക്വാറി തുടങ്ങിയ കേന്ദ്രങ്ങളിലും ഇഡി പരിശോധന; ഇതിൽ രണ്ട് കമ്പനികൾ വഴി നടന്നത് വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി ഒരുങ്ങി ഇറങ്ങിയിരിക്കുന്നത് ബിനീഷ് കോടിയേരിയെ അടപടലം പൂട്ടാൻ ഉറപ്പിച്ചു തന്നെ