Top Storiesഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ്; മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന് വിമര്‍ശനം; പലര്‍ക്കും അവര്‍ക്ക് ഉള്ളതിനേക്കാള്‍ 25 വയസെങ്കിലും കൂടിയതായി തോന്നുന്നു; അമേരിക്കന്‍ പ്രിസഡന്റ് കലിപ്പില്‍ തന്നെ; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 1:36 PM IST
Lead Storyഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുത്ത് മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍; മേഖലയെ വീണ്ടുമൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് ആശങ്ക; കുഴപ്പം പിടിച്ച ചിന്തയെന്ന് വിദേശ നയവിദഗ്ധര്‍; പിന്തുണച്ചത് നെതന്യാഹു അടക്കം ചുരുക്കം ചിലര്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 10:52 PM IST
Politicsകരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ 'ഒന്നും അവസാനിച്ചിട്ടില്ലെന്ന്' നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾമറുനാടന് ഡെസ്ക്15 May 2021 6:23 AM IST
Politicsമനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ചർച്ചകൾക്ക് സാഹചര്യം ഒരുക്കേണ്ടത് ഹമാസ്; കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയിൽ ഇന്ത്യ പ്രകടിപ്പിച്ചത് ഇസ്രയേലിനോടുള്ള ചായ്‌വ്; സുരക്ഷാസമിതിയിലെ നിലപാടിൽ കാതലായ മാറ്റം വരുത്തിയത് ഇസ്രയേൽ മുഖം കറുപ്പിക്കുകയും ബിജെപി വിമർശനം ഉയർത്തുകയും ചെയ്തതോടെമറുനാടന് മലയാളി25 May 2021 10:05 PM IST