You Searched For "പാകിസ്ഥാന്‍"

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍... സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍.... സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍... കാശ്മീരില്‍ പരിഹരിച്ചത് ഈ മൂന്ന് പ്രശ്‌നങ്ങള്‍; ഇനി ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുക മാത്രം; അധിനിവേശ കാശ്മീരില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന താക്കീതുമായി യുഎന്നില്‍ ഇന്ത്യ; മോദിയുടെ അടുത്ത ലക്ഷ്യം ചര്‍ച്ചകളിലേക്ക്
രണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരെ ഫിന്‍ അലന്റെ മൂന്ന് സിക്‌സര്‍; തൊട്ടടുത്ത ഓവറില്‍ ഷഹീന്‍ അഫ്രീദിയെ പഞ്ഞിക്കിട്ട് സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്; നാല് സിക്സ് അടക്കം 26 റണ്‍സ്; രണ്ടാം ട്വന്റി 20യില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റിന്റെ മിന്നും ജയം
ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവില്‍ സംശയിക്കാനാകില്ല;  ലോക ഇലവനെ ഇറക്കിയാലും ഇന്ത്യ ജയിക്കും;  പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഐസിയുവില്‍; ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി ഷാഹിദ് അഫ്രീദി
അന്ന് പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് മുങ്ങിയ ആളാണ്; നിങ്ങളുടെ ടീമിനെ എത്രവേണമെങ്കിലും പുകഴ്ത്തിക്കോളു; അതിനുവേണ്ടി പാകിസ്ഥാന്‍ ടീമിനെ താഴ്ത്തിക്കെട്ടേണ്ട; സുനില്‍ ഗവാസ്‌കര്‍ക്കെതിരെ തുറന്നടിച്ച് ഇന്‍സമാം
ചാമ്പ്യന്‍സ് ട്രോഫിയിലെ നാണംകെട്ട പുറത്താകല്‍;  പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി;  ബാബറും റിസ്വാനും ട്വന്റി 20 ടീമില്‍ നിന്ന് പുറത്ത്; സല്‍മാന്‍ അലി ആഗ നായകന്‍; ഏകദിന ടീമില്‍ നിന്നും പ്രമുഖ താരങ്ങളെ പുറത്താക്കി
പിസിബി ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം;  ജോലി ചെയ്യാതെ അവര്‍ പ്രതിഫലം പറ്റുന്നു; സ്ഥിരതയുള്ള ക്രിക്കറ്റ് ബോര്‍ഡ് ഇവിടെയും വേണം; ചാമ്പ്യന്‍സ് ട്രോഫിയിലെ പാക് ടീമിന്റെ തോല്‍വി പാര്‍ലമെന്റില്‍ ചര്‍ച്ചയാകും;  തലമുറ മാറ്റത്തിന് സാധ്യത
രാജ്യാന്തര സഹായങ്ങള്‍ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണു പാക്കിസ്ഥാന്‍; അവര്‍ക്ക് ആരെയും പഠിപ്പിക്കാന്‍ അവകാശമില്ല;  സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണം;  ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് നിയമമന്ത്രിക്ക്  യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ മറുപടിയുമായി ഇന്ത്യ
സെമി കാണാതെ ആതിഥേയര്‍ പുറത്ത്;  പാകിസ്ഥാന്റേത് 80കളിലെ ക്രിക്കറ്റെന്ന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി;  ഇന്ത്യയുടെ ബി ടീമിനെ പോലും തോല്‍പ്പിക്കാനാവില്ലെന്ന് ഗാവസ്‌കര്‍; ഇന്ത്യയോട് തോറ്റതോടെ കടുത്ത വിമര്‍ശനം
മൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും;  ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്‍;  എന്നിട്ടും തലവര ശരിയാകാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്;  ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപം
ഗില്ലിനെ പുറത്താക്കിയശേഷം മിഥുനത്തിലെ ഇന്നസെന്റ് ശൈലിയില്‍ അബ്രാര്‍ അഹമ്മദിന്റെ യാത്രയയപ്പ്; പോ, കയറിപ്പോ.. എന്ന് തലകൊണ്ട് ആംഗ്യം; ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റതോടെ ട്രോള്‍ മഴ; യുവതാരത്തെ പൊരിച്ച് പാക് ആരാധകര്‍
മുന്‍നിര തകര്‍ത്ത് പാണ്ഡ്യ;  മധ്യനിരയെ കറക്കിവീഴ്ത്തി കുല്‍ദീപും സംഘവും; ചാമ്പ്യന്‍സ് ട്രോഫി അയല്‍പ്പോരില്‍ പാകിസ്ഥാന്‍ 241 റണ്‍സിന് പുറത്ത്;  സൗദ് ഷക്കീലിന് അര്‍ധ സെഞ്ചുറി; ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം
ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ;  ഇമാം ഉള്‍ ഹഖിനെ റണ്‍ഔട്ടാക്കി അക്ഷര്‍ പട്ടേല്‍; ഇന്ത്യക്ക് മുന്നില്‍  പാകിസ്ഥാന്‍ പതറുന്നു; മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ ഗതിനിര്‍ണയിക്കും;  ചാമ്പ്യന്‍സ് ട്രോഫിയിലെ അയല്‍പ്പോര് ആവേശത്തില്‍