You Searched For "പി ജയരാജന്‍"

എം വി ജയരാജന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പി. ശശിയും കെ. കെ രാഗേഷും; അതി വിശ്വസ്തന്‍ ശശിയെ സ്ഥാനത്തെത്തിക്കാന്‍ പിണറായിക്ക് താല്‍പ്പര്യം; മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായ പി ജയരാജന് വീണ്ടുമൊരു ഊഴം മോഹിച്ച് അണികള്‍; വഴി മുടക്കാന്‍ എതിര്‍ചേരിയും
75 വയസ് തികയുമ്പോള്‍ ആരായാലും ഒഴിയണം; പലരും പ്രായം മറച്ചുവെച്ചാണ് സ്ഥാനങ്ങളില്‍ ഇരിക്കുന്നത്; ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്; അവരെല്ലാം സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മറ്റിയിലും തുടരുന്നു; വിമര്‍ശനവുമായി ജി സുധാകരന്‍
മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ വാട്‌സാപ് സ്റ്റാറ്റസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണെന്ന് എന്‍ സുകന്യയുടെ പോസ്റ്റും;  പിജെയെ ഒഴിവാക്കിയത് ജില്ലാ കമ്മിറ്റിയുടെ കത്ത് കാരണമോ?
സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമൊതുങ്ങിയ ഏക ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി വിജയകുമാര്‍; ചെന്താരകത്തിന് വിനയായത് ചോദ്യം ചോദിക്കുമെന്ന കുറവ്; റിയാസിന്റെ സീനിയറായ എംബി രാജേഷിനെ ജൂനിയറാക്കി; കൊല്ലത്തും പ്രായപരിധി പിന്നിട്ട നേതാവ് തന്നെ താരം; 2026ല്‍ ആരെ വേണമെങ്കിലും പിണറായിയ്ക്ക് ഇനി മുഖ്യമന്ത്രിയാക്കാം
 കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന്  ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ല
കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്
മനു തോമസ് വിഷയത്തില്‍ പി ജയരാജന് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം; ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ ഇപിയെ ഇരുത്തിപ്പൊരിച്ചു; ഭവിഷത്ത് കാണാതെ പിപി ദിവ്യ ഇടപെടല്‍ നടത്തി; കണ്ണൂര്‍ സമ്മേളനം പിജെയ്ക്കും ഇപിയ്ക്കും തിരിച്ചടിയാകുമോ?
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പുഴു കുത്തുകളായ ശശിമാരെ കുറിച്ചാകണം; രണ്ടും കല്‍പ്പിച്ച് പിജെ ആര്‍മി; ശശിയെ തളയ്ക്കാന്‍ പി ജയരാജനോ? കണ്ണൂരില്‍ വിപ്ലവം!
ശക്തമായി തിരിച്ചു വരാന്‍ പി ജയരാജന്‍; പി.ജെയെ ഒതുക്കിയതിനെതിരെ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി അമ്പാടിമുക്ക് സഖാക്കള്‍; മറുപടി പറയാതെ തടിതപ്പി നേതൃത്വം