ANALYSISഒറ്റയ്ക്കെടുത്ത തീരുമാനം തിരുത്തിയതിലൂടെ പ്രതാപം മങ്ങി പിണറായി; സി.പി.ഐ ഉയര്‍ത്തിയത് മുഖ്യമന്ത്രി തിരുത്തണമെന്ന വ്യക്തമായ സന്ദേശം തന്നെ; പത്തുവര്‍ഷത്തിനിടെ മുഖ്യമന്ത്രി ഇത്രയും പ്രതിരോധത്തിലാകുന്നത് ഇതാദ്യമായി; പാര്‍ട്ടിയുടെ 'അന്തിമ തീരുമാനവും' തിരുത്തിച്ച് കനലായി സിപിഐഷാജു സുകുമാരന്‍29 Oct 2025 3:22 PM IST
SPECIAL REPORTഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍; കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 12:34 PM IST
STATEസാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനംമറുനാടൻ മലയാളി ഡെസ്ക്29 Oct 2025 9:58 AM IST
SPECIAL REPORTകരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും; വായ്പാ തുക അനുവദിക്കലില്‍ അടക്കം കടുത്ത തീരുമാനം എടുക്കും; കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല; പിഎം ശ്രീയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് വലിയ തിരിച്ചടിയാകും; സഗൗരവം നിരീക്ഷിച്ച് മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:07 AM IST
STATEപി.എം ശ്രീയിലെ തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി.ആര്. അനില്‍; 'മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി തീരുമാനിക്കും'മെന്നും പ്രതികരണം; പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്നും. അനില്‍; സിപിഐയുടെ കടുംപിടുത്തത്തില്‍ മുന്നണിയില്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 10:17 AM IST
EXCLUSIVEറാണി ജോര്‍ജ്ജിന്റെ താല്‍പ്പര്യക്കത്ത് കൈമാറിയത് കത്തു നല്‍കിയത് 2024 മാര്‍ച്ച് മുപ്പതിന്; കേന്ദ്ര സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തിയത് മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായ ഡോ രതീഷ് കാളിയാടന്‍! സത്യത്തില്‍ ശിവന്‍കുട്ടിയും ഒന്നും അറിഞ്ഞില്ല; പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ധാരണയില്‍ എത്തിയത് പിണറായി; പിഎം ശ്രീയെ കേരളത്തിലെത്തിച്ച 'സെക്രട്ടറിയേറ്റിലെ അറിയാക്കഥ' ഇങ്ങനെഷാജു സുകുമാരന്‍27 Oct 2025 11:55 AM IST
EXCLUSIVEരാജിവയ്ക്കില്ലെന്ന് മന്ത്രി അനിലും ചിഞ്ചുറാണിയും; പ്രസാദിന് പാതി മനസ്സ്; ഏത് സിംഹാസനവും വലിച്ചെറിയാന്‍ തയ്യാറെന്ന് കെ രാജന്; പിണറായി വിളിച്ച സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബിനോയ് വിശ്വവും; കെ ഇ ഇസ്മായില്‍ വാദമുയര്‍ത്തി മുന്നണി വിട്ടു പോകലിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഔദ്യോഗിക പക്ഷം; സിപിഐ ഇടതു മുന്നണിയില്‍ തുടരും; പിഎം ശ്രീയില്‍ സിപിഐ മന്ത്രിമാരാരും രാജിവയ്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 9:22 AM IST
SPECIAL REPORTവിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍; കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം; എന്‍ഇപി നയം ഒരു മാതൃക മാത്രം; കേന്ദ്ര സെക്രട്ടറിയുടെ ഈ വാക്കുകള്‍ മഞ്ഞുരുക്കും; പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും; പിണറായി-ശിവന്‍കുട്ടി കോമ്പോ വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:24 AM IST
STATEപിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ 'ക്യാപ്സ്യൂളുകളും' ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും; വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:33 PM IST
STATE'എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും'; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 4:40 PM IST
STATEപി.എം ശ്രീയില്‍ സര്‍ക്കാര്‍ നയം കീഴ്മേല്‍ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്ക് ശേഷം; എന്ത് ഡീലാണ് നടന്നതെന്ന് വെളിപ്പെടുത്തണം; മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്മെയില്‍ ചെയ്തു? യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? ചോദ്യങ്ങളുയര്‍ത്തി വി ഡി സതീശന്സ്വന്തം ലേഖകൻ26 Oct 2025 4:30 PM IST
SPECIAL REPORTപിഎം ശ്രീ സ്കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി അനിവാര്യത; കേരളത്തിലെ ഓരോ ബ്ലോക്കിലും രണ്ടു സ്കൂളുകള്‍ വീതം പദ്ധതിയില്‍ വരും; കേന്ദ്രം വികസിപ്പിക്കുക സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍; അവിടെ എന്‍സിഇആര്‍ടി സിലബസ് ഉറപ്പ്; മന്ത്രി ശിവന്‍കുട്ടിയുടെ 'കേന്ദ്ര സിലബസ്' പഠിപ്പിക്കില്ലെന്ന പ്രസ്താവന പുകമറ; സുരേന്ദ്രന് പറഞ്ഞത് കേരളത്തില്‍ സംഭവിക്കുംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:57 AM IST