You Searched For "പിടിയിൽ"

സ്‌കൂട്ടർ മോഷ്ടിച്ചു പോകുന്ന വഴി സ്ത്രീകളുടെ കഴുത്തില മാല പറിച്ചെടുക്കും; എന്നിട്ട് ബംഗളൂരുവിൽ പോയി അടിച്ചു പൊളിച്ചു ജീവിക്കും: പിടിയിലായത് യുവതിയുടെ നേതൃത്വത്തിലുള്ള ഗ്യാങ്
കാമുകിക്കൊപ്പം ആഡംബര ജീവിതം; ശമ്പളം തികയാതെ വന്നതോടെ മാല മോഷണം; സിവിൽ എൻജിനീയർക്കെതിരെ 56 കേസുകൾ; ബൈക്കിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതിയെ ഇടിച്ചുവീഴ്‌ത്തി പൊലീസ്; കണ്ടെത്തിയത് 27 സ്വർണമാലകളും രണ്ടരലക്ഷം രൂപയും
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ; പിടിയിലായതു കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ; പ്രതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്;  കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി
മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; ജയിലിൽ കിടക്കെ പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മുങ്ങി: വ്യോമസേനാ മുൻ ജീവനക്കാരൻ 11 വർഷത്തിനു ശേഷം പിടിയിൽ