You Searched For "പിണറായി വിജയൻ"

മന്ത്രിസഭാ രൂപീകരണം; പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു; നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കത്ത് കൈമാറി; രാജ്ഭവനിൽ എത്തിയത് മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെ; ഔദ്യോഗിക നടിപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നീക്കം; സത്യപ്രതിജ്ഞ വ്യാഴാഴ്ച
ശൈലജയെ തഴഞ്ഞപ്പോൾ നേരിട്ട വിമർശനം ശമിപ്പിക്കാൻ വീണക്ക് ആരോഗ്യമന്ത്രി സ്ഥാനം; വിമർശിച്ച അതേ സൈബറിടത്തെ കൊണ്ടു കൈയടിപ്പിക്കാൻ രാധാകൃഷ്ണന് ദേവസ്വംമന്ത്രി സ്ഥാനവും; മുതിർന്നവർക്ക് അപ്രധാന വകുപ്പുകൾ നൽകിയതോടെ ക്യാപ്ടൻ ചീഫ് മാർഷലായി; വിമർശനങ്ങളെ തന്ത്രപരമായി പിണറായി മറികടക്കുമ്പോൾ
മുതിർന്ന നേതാവായ കെ രാധാകൃഷ്ണന് പ്രധാന വകുപ്പു നൽകിയില്ല; വ്യവസായം പ്രതീക്ഷിച്ച എംവി ഗോവിന്ദന് രണ്ടാം സ്ഥാനം ഒഴിവാക്കാൻ തദ്ദേശം നൽകി; തോമസ് ഐസക്കിന്റെ നയങ്ങളെ വിമർശിച്ചിരുന്ന ബാലഗോപാലിന് ധനകാര്യം നൽകി; മന്ത്രിമാരെ തീരുമാനിച്ചതിലും വകുപ്പ് വിഭജനത്തിലും അന്തിമ വാക്കായി പിണറായി
പിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ...; അങ്ങനെയല്ല മന്ത്രിയെന്ന നിലയിൽ എന്നാണ് പറയേണ്ടതെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകത്തിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ്; സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത് ടിവിയിൽ; ടെലിഫോണിൽ ആശംസകളും
പ്രചരണത്തിലെ ഹിന്ദു ഫാസിസം പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരിക
മകളുടെ ഭർത്താവായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തരാൻ പോകുന്നില്ല; വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ഒന്നിച്ച് സിനിമ കാണാനും തമാശകൾ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
ചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലും
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാർ; മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തി ചുമതല ഏറ്റെടുത്തു
സ്വീകരണം കുറച്ച് പണിയെടുക്കണം; മണ്ഡലത്തിന് പുറത്തുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണം; പരിചയക്കുറവ് ബാധ്യതയാവരുത്; ആദ്യ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് ഉപദേശം നൽകി പിണറായി വിജയൻ
സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് ദൈവജ്ഞന്റെ കണ്ണ് കെട്ടി എന്ന് പറയുന്നതാകും ശരി; അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല... ലവൻ അമിതാത്മ വിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ? സത്യപ്രതിജ്ഞയ്ക്ക് ശേഷവും രാശി ചർച്ച; പിണറായിയെ മുഹൂർത്തം ചതിക്കുമോ?
അവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നു