ASSEMBLY1970ലെ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമാകുന്നത്, ആ സഭയിൽ ഞാനും അംഗമായിരുന്നു; കാച്ചിക്കുറുക്കിയ വാക്കുകളുമായി പിണറായി; കേരള രാഷ്ട്രീയത്തിലെ വിസ്മയമെന്ന് ചെന്നിത്തല; നിയമസഭാ സാമാജികത്വത്തിൽ അമ്പത് വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയെ സഭ അനുമോദിച്ചത് ഇങ്ങനെമറുനാടന് മലയാളി22 Jan 2021 4:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം ജില്ലയിൽ ഇന്നും ആയിരം കടന്നു കേസുകൾ; യു.കെ.യിൽ നിന്നും വന്ന ഒരാൾക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,066 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 എന്ന നിലയിൽ; 5283 പേർക്ക് രോഗമുക്തിമറുനാടന് മലയാളി23 Jan 2021 6:07 PM IST
Uncategorized'ഞാൻ നിങ്ങളോട് സംസാരിക്കുന്നുണ്ട്, നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ സ്വീകരിക്കുന്നു; നമ്മുടെ പ്രധാനമന്ത്രി ഇത് ചെയ്യുന്നത് എന്നെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? നരേന്ദ്ര മോദിയെ വിമർശിച്ചു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്23 Jan 2021 9:55 PM IST
Politicsകോൺഗ്രസിനെ തീർക്കാൻ പിണറായി മോദിക്ക് താലത്തിൽ വെച്ചു സിബിഐക്ക് നൽകിയ സോളാർ കേസ് ഒരേസമയം ഇരുതല മൂർച്ചയുള്ള വാൾ; കേസ് സിബിഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയാൽ വെട്ടിലാകുക ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുംമറുനാടന് മലയാളി25 Jan 2021 6:21 AM IST
Politicsതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ലഭിക്കാവുന്ന ഏറ്റവും വലിയ കച്ചിത്തുരുമ്പ്; സോളാർ പീഡനം സിബിഐക്ക് വിടുമ്പോൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; പിണറായി ലാവലിനിൽ ചെയ്തതു പോലെ കോടതിയിൽ പോവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിൽ ആവേശം പൂണ്ട് അണികൾമറുനാടന് മലയാളി25 Jan 2021 6:41 AM IST
SPECIAL REPORTസോളാർ കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അത് നാണക്കേടാകും; സിബിഐക്കെതിരെ കോടികൾ മുടക്കി സുപ്രീംകോടതിയിൽ പോയതും അനുമതി എടുത്തു കളഞ്ഞതും ഈ സർക്കാർ; സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോൾ തന്നെ അതേ ഏജൻസികളുമായി ചങ്ങാത്തം; പിണറായിക്ക് അടിമുടി ഇരട്ടത്താപ്പ്മറുനാടന് മലയാളി25 Jan 2021 7:02 AM IST
Politicsയുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്‌നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!മറുനാടന് മലയാളി25 Jan 2021 1:58 PM IST
Politicsമുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്‌റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്മറുനാടന് മലയാളി26 Jan 2021 7:47 AM IST
Politicsസോളാർ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ; ഡിജിപി പോലും അറിയാതെ തീരുമാനമെടുത്തത് മുഖ്യമന്ത്രി; ബൂമറാങായി തിരിച്ചടിച്ചപ്പോൾ തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് പറഞ്ഞ് യുടേണുമായി സിപിഎം; സിബിഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ അതും നാണക്കേടാകും; വയ്യാവേലി ക്ഷണിച്ചു വരുത്തി എൽഡിഎഫ്മറുനാടന് മലയാളി26 Jan 2021 2:40 PM IST
SPECIAL REPORTരാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർമറുനാടന് മലയാളി30 Jan 2021 2:07 PM IST
KERALAMപൊലീസിനെ പോലെയുള്ള സർക്കാർ ഏജൻസികൾ ഇന്ന് മികച്ച സാങ്കേതിക വിദ്യയാണ് പിൻതുടരുന്നതെന്ന് മുഖ്യമന്ത്രി; സൈബർ ഡോമിന്റെ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം ഇട്ട് പിണറായിസ്വന്തം ലേഖകൻ4 Feb 2021 1:58 PM IST
SPECIAL REPORT'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട': പിണറായിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ; ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സഭയ്ക്ക് മനംമാറ്റം ഭരണമാറ്റത്തിനുള്ള സാധ്യത വർധിച്ചതോടെ; സഭാതർക്കത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കുംമറുനാടന് മലയാളി6 Feb 2021 3:42 PM IST