You Searched For "പിണറായി"

ബാലസംഘത്തിലും എസ്എഫ്‌ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ;  സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം
സെല്‍ഫിയോട് നോ പറഞ്ഞ് പിണറായി..! ചിത്രമെടുക്കാനെത്തിയ സിപിഎം ജില്ലാ പഞ്ചായത്തംഗത്തോട് പറ്റില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; നിരാശയോടെ മടങ്ങി മെമ്പര്‍ ആതിരാ ഗ്രേസ്;  പഞ്ചായത്ത് പ്രസിഡന്റില്‍നിന്നും പരാതി കെട്ടുകള്‍ വാങ്ങാനും മടിച്ചു പിണറായി; തെരഞ്ഞെടുപ്പു അടുക്കവേ പിണറായിക്ക് പി. ആര്‍ ഡിസാസ്റ്റര്‍.!
ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല; ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്‌പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്‍
ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന്‍ കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്‍
പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ആ ഉന്നത നേതാവ! കളി തുടങ്ങിയത് 2004-ല്‍; സഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് സത്യം പുറത്തുവരുന്നത് പേടിച്ച്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിഷയത്തില്‍ ഒളിയമ്പുമായി പിണറായി
പിണറായിയിലെ ആ ജ്യോത്സ്യനെ കാണാൻ റമീസ്‌ എത്തിയിരുന്നത് ഒരൊറ്റ ആവശ്യത്തിന്; താൻ വിചാരിച്ച കാര്യം നടക്കാൻ പ്രതീക്ഷ കൈവിടാതെ വീട്ടുപടിക്കലെത്തി; ഒടുവിൽ എന്ത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ അരുംകൊല; ജീവൻ പോകുന്ന നിലവിളിയിൽ നടുങ്ങി നാട്; കണ്ണൂരിനെ വിറപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി
നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്‍ക്കും;  ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്‍
റാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല; ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സര്‍ക്കാരിനെ ആരോ ഉപദേശിച്ച് പറ്റിച്ചു; അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ; അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്; അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിനെതിരെ ഇ ശ്രീധരന്‍
ഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ ആര്‍ആര്‍ടിഎസ് തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
പരാതികളില്‍ കോടതി ജാമ്യം നല്‍കിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഉറച്ച് ഭരണപക്ഷം; എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച; മുരളി പെരുനെല്ലി അധ്യക്ഷനായ ഒമ്പതംഗ സമിതിയില്‍ എട്ടുപേരും ഭരണപക്ഷക്കാര്‍; റോജിയും ലത്തീഫും എന്ത് ചെയ്യും? രാഹുലിനോടുള്ള കലിപ്പ് തീര്‍ക്കാന്‍ ഉറച്ച് പിണറായി
കെ റെയില്‍ ഉപേക്ഷിച്ചു; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിയുമായി കേരളം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി; 583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി; സംസ്ഥാന ബജറ്റിന് തലേന്ന് പദ്ധതി അവതരിപ്പിച്ചത് ഇ ശ്രീധരന്റെ അതിവേഗ റെയില്‍പദ്ധതിക്ക് ബദലായി