You Searched For "പിണറായി"

ശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയും
പിണറായിക്ക് വേണ്ടി നവോഥാന മതിൽ പണിയാൻ പോയ ഹിന്ദുപാർലമെന്റുകാർക്ക് പശ്ചാത്താപം; നിയമസഭാ തെരഞ്ഞെടുപ്പൽ യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യും; ഇപ്പോഴത്തെ സാഹചര്യത്തിൽ ഭരണത്തുടർച്ച അഭികാമ്യമല്ലെന്ന വിശദീകരണം
സിപിഎം വോട്ടുകൾ വിൽക്കാൻ വെച്ചിട്ടുള്ള പാർട്ടി; തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെയുടെ കൈയിൽ നിന്ന് പണം വാങ്ങിയ ആൾക്കാരാണ് സിപിഎം; കോലിബി സഖ്യമെന്ന മുഖ്യമന്ത്രിയുടെ ആരോപണം വില കുറഞ്ഞത്; മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി മുരളീധരൻ
വലിയ ബോംബ് വരാൻ പോവുന്നു എന്നാണ് പറയുന്നത്; നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ്; കാരണം, എല്ലാവർക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്; അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാൽ മതി: ഇടതുപക്ഷത്തിന് എതിരായ പ്രചാരണത്തെ ചെറുത്ത് പിണറായി വിജയൻ
ബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതി; പിണറായി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കും; പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ച ബോംബ് ഏതെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻ
ഇഡി കേസിൽ വിധി വോട്ടെടുപ്പിന് ശേഷമെന്ന ആശ്വാസം ഇടതുപക്ഷത്തിന്; ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ ഇഡി പോകുമെന്നും ഉറപ്പ്; കേന്ദ്ര ഏജൻസിക്കെതിരായ കേസിൽ പൊലീസിലെ വിയോജിപ്പും ചർച്ചകളിൽ; സന്ദീപിന്റെ മൊഴി എടുക്കൽ ഇനി നിർണ്ണായകം; രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ
ഇഡിയും ക്രൈംബ്രാഞ്ച് ഏറ്റുമുട്ടുമ്പോൾ നഷ്ടം പൊതുഖജനാവിന് മാത്രം; രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജൻസിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുമ്പോൾ ചർച്ചയാകുന്നത് അനാവശ്യ കാശ് ചെലവാക്കലിന്റെ പ്രസക്തി; നിയമപരമായ ചട്ടക്കൂട്ടിൽ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്
കണ്ണൂർ വിമാനത്താവളത്തിൽ അദാനി എത്തിയത് മുഖ്യമന്ത്രിയെ കാണാനാണോ ? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി; ഗൗതം അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് സംശയിക്കുന്നതായി പ്രേമചന്ദ്രനും; ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ ചർച്ച പുതിയ ദിശയിൽ; കെ എസ് ഇ ബി എല്ലാം നിഷേധിക്കുമ്പോഴും വിവാദം തുടരുന്നു
പാർട്ടിയിൽ ക്യാപ്റ്റനില്ല, അങ്ങനെ ഒരു വിശേഷണം മുഖ്യമന്ത്രിക്ക് പാർട്ടി നൽകിയിട്ടുമില്ല; എല്ലാവരും സഖാക്കന്മാർ; പിണറായി വിജയനെ ക്യാപ്ടനാക്കിയ പ്രചരണത്തെ കുറിച്ച് കോടിയേരി
പ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ പിണറായിയിലെ ക്യാപ്റ്റനെ തള്ളിപ്പറഞ്ഞ് കോടിയേരി; ടി പി വധം ചർച്ചയാകുമെന്ന് പറഞ്ഞ് കുത്തുവാക്കും; മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ഇ പി ജയരാജനും അങ്കക്കലിയിൽ; വ്യക്തിപൂജ ആരോപണത്തിൽ വഴിമുടക്കിയ പിണറായിയോട് നീരസത്തിൽ പി ജയരാജനും; സിപിഎം കണ്ണൂർ ലോബിയിൽ പിണറായിക്കെതിരെ പടയൊരുക്കമോ?
കേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തല