Politicsപിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ; സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവുംമറുനാടന് മലയാളി20 May 2021 9:18 PM IST
KERALAM'എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ'; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനവുമായി സ്റ്റാലിൻന്യൂസ് ഡെസ്ക്21 May 2021 3:18 AM IST
Politicsവിമർശനം ഭയന്ന് പിൻവലിച്ച പൊലീസ് നിയമഭേദഗതി നിയമമാക്കണം; പിൻവാതിൽ നിയമക്കാരെ സ്ഥിരപ്പെടുത്തണം; പ്രഖ്യാപിച്ച വൻകിട പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തണം; ഉയർത്തിയ ക്ഷേമ പെൻഷനുകൾ മുടങ്ങാതെ കൊടുക്കണം; വാക്‌സിൻ പൂർത്തിയാക്കി ശൈലജ ടീച്ചർ കൊയ്ത നേട്ടങ്ങൾ നിലനിർത്തണം; പിണറായി-2 നേരിടുന്നത് വൻ വെല്ലുവിളികൾമറുനാടന് മലയാളി21 May 2021 12:39 PM IST
SPECIAL REPORTസത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് 'ദൈവജ്ഞന്റെ കണ്ണ് കെട്ടി' എന്ന് പറയുന്നതാകും ശരി; അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല... ലവൻ അമിതാത്മ വിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ? സത്യപ്രതിജ്ഞയ്ക്ക് ശേഷവും രാശി ചർച്ച; പിണറായിയെ മുഹൂർത്തം ചതിക്കുമോ?മറുനാടന് ഡെസ്ക്21 May 2021 6:20 PM IST
AUTOMOBILEകേരളത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80 ശതമാനവും ലഭിക്കുന്നത് മുസ്ലിം മതവിഭാഗങ്ങൾക്കോ? മറ്റു 5 സമുദായങ്ങൾക്കും കൂടി കിട്ടുന്നത് 20 ശതമാനം മാത്രം; ന്യൂനപക്ഷമെന്നാൽ മുസ്ലിങ്ങൾ മാത്രമല്ലെന്ന പരാതി ആദ്യം ഉന്നയിച്ചത് ക്രിസ്ത്യൻ സഭകൾ; പാലൊളി തൊട്ട് ജലീൽ വരെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഭരിച്ചതും മുസ്ലിം വിഭാഗത്തിൽ പെട്ടവർജാസിം മൊയ്തീൻ22 May 2021 8:53 PM IST
INSURANCEഅരമനയിൽ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നുനൗഷാദ് മണ്ണിശ്ശേരി23 May 2021 3:42 AM IST
SPECIAL REPORT2016ൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപനത്തോടൊപ്പം ആ രഹസ്യവും പിണറായി പുറത്തുവിട്ടു; ഔദ്യോഗികരേഖകളിൽ തന്റെ ജനനതീയതി 1944 മാർച്ച് 21- ആണെങ്കിലും തന്റെ ജനനം യഥാർത്ഥത്തിൽ 1945 മെയ് 24-നാണെന്ന് ക്യാപ്ടൻ വെളിപ്പെടുത്തി; ഇന്ന് പിണറായിക്ക് രേഖകൾക്ക് പുറത്ത് 76-ാം പിറന്നാൾ; മുഖ്യമന്ത്രിക്ക് ഹാപ്പി ബെർത്ത് ഡേമറുനാടന് മലയാളി24 May 2021 1:17 PM IST
Uncategorizedഡോളർ കേസിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർക്കും പങ്കുണ്ടെന്ന 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ; ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ അതീവ രഹസ്യമായി മൊഴി എടുക്കും; കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ടം നൽകും; ശ്രീരാമകൃഷ്ണനേയും പിണറായിയേയും ഇനി ആരും വേട്ടയാടില്ലമറുനാടന് മലയാളി24 May 2021 4:58 PM IST
KERALAMആരാണ് സഖാവെ ഈ ബന്ധപ്പെട്ടവർ? 'ആ പണി നടക്കില്ല സംഘപരിവാറെ 'എന്ന് തീർത്ത് പറ സഖാവെ, കേരളം ഒന്നിച്ചു നില്ക്കും നിങ്ങൾക്കൊപ്പം... മോദിയെ പേടിക്കാതെന്റെ സഖാവെ..! മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് ഡെസ്ക്25 May 2021 5:06 PM IST
SPECIAL REPORTവിവാദങ്ങളൊന്നും വിശ്വസ്തനെ കൈവിടാൻ കാരണമല്ല; സിഎം രവീന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽ നിലനിർത്തി മുഖ്യമന്ത്രി; എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി തുടരും; പി എം മനോജ് പ്രസ് സെക്രട്ടറി; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങിമറുനാടന് മലയാളി25 May 2021 7:45 PM IST
SPECIAL REPORTരണ്ടാം പിണറായി സർക്കാറിന്റെ 'താക്കോൽ' സ്ഥാനത്ത് ഡോ. കെ എം എബ്രഹാം; മുൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു; കിഫ്ബി സിഇഒയുടെ അധിക ചുമതല സത്യജിത്ത് രാജന്; സെബി മുൻ അംഗത്തിന്റെ നിയമനം ഐസക്കിന്റെ വിടവു നികത്താൻമറുനാടന് മലയാളി25 May 2021 8:48 PM IST
INSURANCEഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ? മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നുജി.ശക്തിധരൻ29 May 2021 3:50 AM IST