You Searched For "പിണറായി"

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ
എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്
സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി; ട്രിപ്പിൾ ലോക്ഡൗൺ കാലത്തെ സത്യപ്രതിജ്ഞാ ആഘോഷത്തെ തള്ളി പറഞ്ഞ് സൈബർ പോരാളികളും; ഈ 500ൽ ഞങ്ങളില്ലെന്ന പ്രചരണവും അതിശക്തം; ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകമാകും; എതിർപ്പുകളെ കണ്ടില്ലെന്ന് നടിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിണറായി
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
പിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ;  സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവും
വിമർശനം ഭയന്ന് പിൻവലിച്ച പൊലീസ് നിയമഭേദഗതി നിയമമാക്കണം; പിൻവാതിൽ നിയമക്കാരെ സ്ഥിരപ്പെടുത്തണം; പ്രഖ്യാപിച്ച വൻകിട പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തണം; ഉയർത്തിയ ക്ഷേമ പെൻഷനുകൾ മുടങ്ങാതെ കൊടുക്കണം; വാക്‌സിൻ പൂർത്തിയാക്കി ശൈലജ ടീച്ചർ കൊയ്ത നേട്ടങ്ങൾ നിലനിർത്തണം; പിണറായി-2 നേരിടുന്നത് വൻ വെല്ലുവിളികൾ
സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിക്കപ്പെട്ടതാണെങ്കിൽ വിധാതാവ് ദൈവജ്ഞന്റെ കണ്ണ് കെട്ടി എന്ന് പറയുന്നതാകും ശരി; അസുരനെ ഹനിക്കാൻ ദേവൻ അവതരിക്കണമെന്നില്ല... ലവൻ അമിതാത്മ വിശ്വാസത്തിൽ ആറാടി നിൽക്കുമ്പോ അസൂയ മൂത്ത കൂടെയുള്ള ഒരുവൻ തന്നെ ഒറ്റിക്കോളും ? സത്യപ്രതിജ്ഞയ്ക്ക് ശേഷവും രാശി ചർച്ച; പിണറായിയെ മുഹൂർത്തം ചതിക്കുമോ?
കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80 ശതമാനവും ലഭിക്കുന്നത് മുസ്ലിം മതവിഭാഗങ്ങൾക്കോ? മറ്റു 5 സമുദായങ്ങൾക്കും കൂടി കിട്ടുന്നത് 20 ശതമാനം മാത്രം;  ന്യൂനപക്ഷമെന്നാൽ മുസ്ലിങ്ങൾ മാത്രമല്ലെന്ന പരാതി ആദ്യം ഉന്നയിച്ചത് ക്രിസ്ത്യൻ സഭകൾ; പാലൊളി തൊട്ട് ജലീൽ വരെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഭരിച്ചതും മുസ്ലിം വിഭാഗത്തിൽ പെട്ടവർ
അരമനയിൽ നിന്ന് ഒരു വാറോല  എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു