Politicsകോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയല്ല സിപിഎമ്മാണെന്ന കെ.സുധാകരന്റെ പരാമർശത്തിന് മറുപടി നൽകേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോൺഗ്രസിന് മടിയുണ്ടായിട്ടില്ല; ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി14 Jun 2021 8:01 PM IST
SPECIAL REPORTഇനി ലോക്ക്ഡൗൺ പ്രാദേശികമായി മാത്രം; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണം; ശനിയും ഞായറും സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതുഗതാഗതം മിതമായ നിരക്കിൽ മാത്രം; ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും തുറക്കുന്നു; അൺലോക്ക് പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി15 Jun 2021 6:25 PM IST
SPECIAL REPORTനിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താൻ ഇടയുണ്ട്; എന്ത് ചെയ്യും ഞാൻ? കെ.സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ആരോപണം മുമ്പും പിണറായി ഉന്നയിച്ചു; 13 വർഷം മുമ്പത്തെ ചാനൽ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെമറുനാടന് മലയാളി19 Jun 2021 4:21 PM IST
SPECIAL REPORTബ്രണ്ണനിൽ രാഷ്ട്രീയ എതിരാളികൾ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നവനെന്ന് പിണറായി പറഞ്ഞത് മംഗളൂരു പ്രസംഗത്തിൽ; അടിച്ചോടിച്ച വിദ്യാർത്ഥി നേതാവായിരുന്നു പിണറായി എന്ന സുധാകരന്റെ വെളിപ്പെടുത്തൽ പൊളിച്ചത് മുഖ്യമന്ത്രിയുടെ ധീരോദാത്ത ഇമേജിനെഅനീഷ് നായർ19 Jun 2021 7:15 PM IST
Politicsപിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ.സുധാകരൻ പദ്ധതിയിട്ടെന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്; അതിനെ പൊലീസിനോട് പറയാതെ തന്നെ നേരിടാനുള്ള സംവിധാനം അവിടെയുണ്ട്; വരുന്ന ക്രിമിനലുകളയും നേരിടാൻ സിപിഎമ്മിന് അറിയാം; ബ്രണ്ണനിൽ കെ.എസ്.യുവിനെ നശിപ്പിച്ചത് സുധാകരനാണെന്നും എ.കെ ബാലൻമറുനാടന് മലയാളി19 Jun 2021 8:19 PM IST
SPECIAL REPORT'കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല'; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണംന്യൂസ് ഡെസ്ക്19 Jun 2021 9:03 PM IST
SPECIAL REPORTപള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവുംമറുനാടന് മലയാളി20 Jun 2021 6:27 AM IST
Politicsപിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്; അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്; പക്ഷേ ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല; ചവിട്ടിയെന്നതിൽ ഉറച്ച് സുധാകരൻ; കെ എസ് ബ്രിഗേഡ് ആവേശത്തിൽ; ഇനി വാക്പോര് വേണ്ടെന്ന് കോൺഗ്രസ് നേതാക്കളുംമറുനാടന് മലയാളി20 Jun 2021 7:11 AM IST
KERALAMഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ മാത്രമെന്ന് വിവരാവകാശ രേഖ; പുറത്തു വന്ന കണക്കിൽ തോമസ് ചാണ്ടിയുടെ പേരില്ല; ഏറ്റവും കൂടുതൽ വാങ്ങിയത് കെ രാജു; ഇപി ജയരാജന് ചെലവായത് 42,884 രൂപസ്വന്തം ലേഖകൻ20 Jun 2021 8:00 AM IST
Politicsസ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും; അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ കാണുന്നത്; പരിഹാരം വ്യക്തിപരമായ വിമർശനം മാത്രം; പിണറായിയെ വിടില്ലെന്ന് സുധാകരൻ; ജസ്റ്റീസ് സുകുമാരന്റെ ആരോപണവും ചർച്ചയിൽമറുനാടന് മലയാളി20 Jun 2021 10:49 AM IST
Politicsസുധാകരന്റെ ഉരുളക്കുപ്പേരിയിൽ ചർച്ചയായത് കണ്ണൂരിലെ രാഷ്ട്രീയ കൊലകൾ; കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ ശൈലി മൈലേജായത് കെപിസിസി അധ്യക്ഷന്; മുഖ്യഎതിരാളി സിപിഎം തന്നെയെന്ന് കോൺഗ്രസുകാരിൽ ഉറപ്പിച്ച 'ബ്രണ്ണൻ പോര്'; സുധാകര ശൈലി ക്ലിക്കായതോടെ പ്രതികരിക്കാതെ പിണറായിമറുനാടന് മലയാളി20 Jun 2021 5:33 PM IST
Politicsസുധാകരനെ പിണറായിക്ക് പേടി; വാക്പോര് തുടങ്ങിയത് പിണറായിയാണ്; അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെ; രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ കോവിഡ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; വിമർശിച്ച് ചെന്നിത്തലമറുനാടന് മലയാളി20 Jun 2021 6:37 PM IST