Politicsവിപ്‌ളവ സിംഹങ്ങൾ ഭരിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കുന്നത് പരിവാർ ആചാര്യന്മാരുടെ പുസ്തകങ്ങൾ; എം എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത് മുഖ്യമന്ത്രി പയറ്റിത്തെളിഞ്ഞ ബ്രണ്ണൻ കോളേജിലും; എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയൻ ന്യായീകരിച്ചതിലും സിപിഎമ്മിൽ പൊട്ടിത്തെറിഅനീഷ് കുമാര്‍9 Sept 2021 6:33 PM IST
Uncategorizedസംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം ഉയർന്നിട്ടുണ്ട്; സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ഫയൽ ഉണ്ടെന്നതിന് ഫയൽ ട്രാക്കറിൽ തെളിവുംമറുനാടന് മലയാളി10 Sept 2021 2:13 PM IST
Politicsമന്ത്രിസഭയിൽ തലമുറ മാറ്റം പൂർത്തിയാക്കി, ഇനി പാർട്ടിയിൽ! സിപിഎമ്മിൽ ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റി വരെ ചെറുപ്പത്തിന്റെ പ്രസരിപ്പ് നിറയും; പ്രായപരിധി 75 ആക്കുമ്പോൾ പാർട്ടി കമ്മിറ്റികളിൽ നിന്നു ഒഴിവാകുന്ന മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പകരമെത്തുക യുവാക്കൾ; മാറ്റത്തിനൊരുങ്ങി സിപിഎംമറുനാടന് മലയാളി12 Sept 2021 6:56 AM IST
Politicsപാർട്ടി സമ്മേളനങ്ങൾക്കിടെയിലും വെട്ടിനിരത്തലുമായി പിണറായി; കണ്ണൂരിൽ ഒഴിവാക്കപ്പെട്ടവരിൽ പിജയരാജന്റെ ഐആർപിസി ഭാരവാഹികളും: നേതൃത്വത്തിന്റെ കണ്ണിലെ കരടായ പലർക്കും ഇക്കുറി സഥാനങ്ങൾ സമ്മേളനങ്ങളിൽ നഷ്ടമാകും; പിജെ ആർമ്മിയെ വെട്ടിയൊതുക്കി സിപിഎം ഔദ്യോഗിക നേതൃത്വം; പാർട്ടിയിലും ഭരണത്തിലും ചീഫ് മാർഷലായി മുഖ്യമന്ത്രി മാറുമ്പോൾഅനീഷ് കുമാര്‍14 Sept 2021 9:15 AM IST
SPECIAL REPORTവിജയനാ എന്തൊക്കെ ഉണ്ടെടോ പറ എന്ന് പിണറായി വിജയൻ വിളിച്ച് ചോദിക്കുന്ന ഒരാളെ സങ്കൽപ്പിക്കാമോ? മോഹൻലാൽ പേരു പറയാതെ കുറിച്ച ആ അപൂർവ സൗഹൃദത്തിലെ താരം ജയകൃഷ്ണൻ ഒടുവിൽ മനസുതുറന്നു; ഇതുവരെ ആ ബന്ധം പറയാത്തതിന് പിന്നിലെ കാരണം ഇങ്ങനെമറുനാടന് മലയാളി15 Sept 2021 5:34 PM IST
Politicsനർക്കോട്ടിക് ജിഹാദിനെ പരസ്യമായി തള്ളി പറഞ്ഞ് മുസ്ലീങ്ങളുടെ ആവേശമായി; ലൗജിഹാദിന് അപ്പുറമുള്ള ചർച്ചകൾക്ക് വെടിമരുന്നിട്ടവർക്കെതിരെ കേസെടുക്കാതെ ക്രൈസ്തവരുടെ രക്ഷകനും; ബിഷപ്പിന്റേത് അതിരുവിട്ട പ്രസ്താവനയെന്ന വിഡി സതീശന്റെ തുറന്നു പറച്ചിലിന്റെ നേട്ടം പിണറായിക്ക്മറുനാടന് മലയാളി16 Sept 2021 7:53 AM IST
KERALAMകുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുംമറുനാടന് മലയാളി20 Sept 2021 5:28 PM IST
Politicsവിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ലഅനീഷ് കുമാര്‍22 Sept 2021 10:46 AM IST
Politicsനാർക്കോട്ടിക് ജിഹാദിനെ കണക്കു നിരത്തി പിണറായി തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭയിൽ രോഷം; അവസരം മുതലെടുത്ത് കത്തോലിക്കാ സഭയുമായി അടുക്കാൻ ബിജെപി; കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി; സഭാധ്യക്ഷന്മാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്നും താരംമറുനാടന് മലയാളി23 Sept 2021 11:51 AM IST
Politicsഈ പൊലീസും സർക്കാരും കോടതിയുമുള്ള നാട്ടിലല്ലേ മോൻസ് ഇതുവരെ പ്രവർത്തിച്ചത്; മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെ കേസിൽ കുടുക്കാൻ ആവേശം കാണിക്കുന്നു; 18 കോടിയുടെ കേസ് എന്തായി? മോൻസന്റെ തട്ടിപ്പു കേസിലും പിണറായിയുമായുള്ള രാഷ്ടീയ കുടിപ്പക ചർച്ചയാക്കി കെ സുധാകരൻമറുനാടന് മലയാളി27 Sept 2021 3:18 PM IST
Uncategorizedഇന്ത്യ ഹിന്ദു രാഷ്ട്രം..എല്ലാവരും ഹിന്ദുക്കൾ; ആർഎസ്എസിൽ തന്നെ നിലനിർത്തുന്നത് അത് ഉയർത്തി പിടിക്കുന്ന ആശയങ്ങൾ; പിണറായിയുമായി ഒന്നിച്ച് ഇരുന്നതോടെ കണ്ണൂരിൽ സിപിഎം-ആർഎസ്എസ് വൈരം കുറഞ്ഞു; മുൻകൈ എടുത്തത് ശ്രീ എം; ചർച്ച രഹസ്യമാക്കാൻ കാരണം ഉണ്ട്; വത്സൻ തില്ലങ്കേരി മനസ് തുറക്കുന്നു മറുനാടനോട്; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആകുമോ എന്ന ചോദ്യത്തിനും ഉത്തരംമറുനാടന് മലയാളി28 Sept 2021 4:10 PM IST
SPECIAL REPORTമോൻസന്റെ ആത്മമിത്രത്തെ മിത്രമാക്കാതെ മുഖ്യമന്ത്രി! മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഐ ജി ലക്ഷ്മണയെ തിരിച്ചയച്ചു; ഓൺലൈനിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചു; പൊലീസുകാർ ഹണിട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി3 Oct 2021 10:31 PM IST