Politicsദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾഅനീഷ് കുമാര്19 April 2022 10:46 AM IST
Politicsപി.ശശി ഫീനിക്‌സ് പക്ഷിയായപ്പോൾ ചാരമായി മാറിയത് സി കെ പി പത്മനാഭൻ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ശശിക്ക് പ്രമോഷൻ കിട്ടിയപ്പോൾ പരാതി നൽകിയ സികെപി വെറും മാടായി ഏരിയ കമ്മിറ്റി അംഗം മാത്രം; ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിച്ച് സഖാക്കൾഅനീഷ് കുമാര്20 April 2022 11:12 PM IST
Politicsവർഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി; വിടുവായന്മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട; പി സി ജോർജിനും ബിജെപിക്കും എതിരെ മുഖ്യമന്ത്രി; സുരക്ഷാപ്രശ്‌നം മൂലം പിസിയെ പൂജപ്പുരയിലേക്ക് മാറ്റിമറുനാടന് മലയാളി26 May 2022 7:38 PM IST
ELECTIONSഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടുംമറുനാടന് മലയാളി29 May 2022 6:41 AM IST
SPECIAL REPORTസിൽവർലൈൻ പദ്ധതിക്ക് അനുമതിയില്ല; സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് പറഞ്ഞിട്ടില്ല; പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല; കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്; ഹൈക്കോടതിയിൽ വീണ്ടും നിലപാടറിയിച്ച് കേന്ദ്ര സർക്കാർമറുനാടന് മലയാളി2 Jun 2022 5:12 PM IST
Politicsശബരിമല യുവതീ പ്രവേശനത്തിൽ നവോത്ഥാന നായകനാകാൻ ഒരുങ്ങിയപ്പോൾ ലോക്‌സഭയിൽ 19 സീറ്റിലും തോറ്റു; സിൽവർ ലൈനിലെ പിടിവാശിയിൽ വികസന നായകനാകാൻ തുനിഞ്ഞപ്പോൾ തൃക്കാക്കരയിലും അടിപതറി; ശബരിമല മോഡലിൽ കെ റെയിലിലും എൽഡിഎഫ് യുടേൺ അടിക്കുമോ? വരാനിരിക്കുന്ന വീടു കയറി മാപ്പിരക്കുന്ന പഴയ കാലമോ?മറുനാടന് മലയാളി4 Jun 2022 9:27 AM IST
Politicsതൃക്കാക്കരയിലെ തോൽവിക്ക് പിന്നാലെ ഇടതു മുന്നണിയിൽ തമ്മിലടി തുടങ്ങി; ജനങ്ങളെ മറന്നുള്ള വികസനം വേണ്ട; ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര തോൽവി നൽകുന്നതെന്ന് പറഞ്ഞ് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്; ക്യാപ്ടനെ വീഴ്‌ച്ചയില്ലാതെ രക്ഷിക്കാൻ ശ്രമിക്കവേ വെടിപൊട്ടിച്ചു സിപിഐ; മുഖ്യമന്ത്രി കടുംപിടുത്തം ഉപേക്ഷിക്കുമോ?വരുൺ ചന്ദ്രൻ4 Jun 2022 2:07 PM IST
SPECIAL REPORTപരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടിമറുനാടന് മലയാളി8 Jun 2022 11:22 AM IST
AUTOMOBILEഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന 'സ്വപ്ന സുന്ദരിയുടെ' കഥ!അരുൺ ജയകുമാർ8 Jun 2022 3:10 PM IST
SPECIAL REPORTകറുത്ത കാറിൽ കറുത്ത യൂണിഫോം ഇട്ട കമാണ്ടോകൾക്കൊപ്പം ചീറിപായുന്ന മുഖ്യമന്ത്രി; പാവങ്ങൾക്ക് കറുത്ത മാസ്‌ക് ധരിക്കാൻ വിലക്കും! മുഖ്യമന്ത്രിയുടെ ഇഷ്ട നിറം മഞ്ഞയോ? കറുത്ത മാസ്‌ക് ഊരി വാങ്ങി മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന കെടിഡിസിക്ക് സമീപമുള്ള ഹോട്ടലുകളും അടപ്പിച്ചു; ഇത് സമാനതകളില്ലാത്ത സുരക്ഷാ നാടകംമറുനാടന് മലയാളി12 Jun 2022 10:25 AM IST
Marketing Featureഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് സ്വപ്‌ന; വൈരാഗ്യം തീർക്കാൻ കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണീ കേസ്; മുഖ്യമന്ത്രിയും ഭാര്യയും മകളും ജലീലും കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു, ഇഡിയുടെ സംരക്ഷണം അനുവദിക്കണമെന്നും ആവശ്യംമറുനാടന് മലയാളി13 Jun 2022 2:47 PM IST
Marketing Featureഇപ്പോൾ പറയുന്ന രഹസ്യമൊഴിയിലെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ കസ്റ്റംസിനോട് സ്വപ്‌ന പറഞ്ഞിരുന്നു; എന്നിട്ടും കസ്റ്റംസ് ഒന്നും അന്വേഷിച്ചില്ലേ? രഹസ്യമൊഴിയിലെ വസ്തുതകൾ അമിത് ഷായേയും ഡോവലിനേയും അറിയിച്ച് നടപടി എന്ന് സൂചന; ഇഡി കരുതലോടെ നീങ്ങും; പിണറായിയേയും കമലയേയും വീണയേയും ചോദ്യം ചെയ്യുമോ? നിർണ്ണായകം ഡൽഹി തീരുമാനംമറുനാടന് മലയാളി14 Jun 2022 8:54 AM IST