You Searched For "പിതാവ് അറസ്റ്റിൽ"

കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്‌ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരി
മദ്യപിച്ചെത്തിയ പിതാവ് ഏഴു വയസ്സുകാരിയെ മർദിച്ചത് അതിക്രൂരമായി; ചെരിപ്പിന് കരണത്തടിച്ചതോടെ അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് അയൽവാസി: പിതാവ് അറസ്റ്റിൽ
പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ; മകൾ അഞ്ച് മാസം ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ 40കാരനെ പിടികൂടിയത് കോവിഡ് പ്രതിരോധ ക്യാമ്പിൽ നിന്ന്
അമ്മ മൂന്ന് വർഷം മുമ്പ് മരിച്ചതോടെ സ്ഥിരമായി പീഡനം; ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിന്റ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതോടെ നടപടി; മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ