You Searched For "പിസിബി"

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
അയല്‍പ്പോരില്‍ പിന്മാറുമെന്ന് ഭീഷണി മുഴക്കി;  പഴയ ഉപകാരം ഓര്‍മ്മിപ്പിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്; ഒടുവില്‍ പാക്കിസ്ഥാന്‍ യുടേണ്‍ അടിക്കുന്നു! കോടികളുടെ നഷ്ടം പേടിച്ച് നഖ്വി നിലപാട് മാറ്റുന്നു;  ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം അരങ്ങേറുമോ?  അണിയറയില്‍ നാടകീയ നീക്കങ്ങള്‍
ബംഗ്ലാദേശിനെ മുന്നില്‍ നിര്‍ത്തി ബിസിസിഐയെ വെല്ലുവിളിച്ച പാക്കിസ്ഥാനെ വിരട്ടി ഐസിസി! ലോകകപ്പില്‍ നിന്നും പിന്മാറിയാല്‍ ആ സ്ഥാനത്ത് ബംഗ്ലാദേശ് കളിക്കും;  മൊഹ്സിന്‍ നഖ്വിയും സംഘവും പെട്ടു! പിസിബിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി
കായിക രംഗത്ത് രാഷ്ട്രീയത്തെ കലർത്തരുത്, അത് ക്രിക്കറ്റിന്റെ അന്തസിന് ചേർന്നതല്ല; പാക്ക് കളിക്കാരെ പ്രകോപിപ്പിച്ചു; ബിസിസിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് മൊഹ്സിൻ നഖ്‌വി
ഏഷ്യാകപ്പില്‍ ഇന്ത്യയോട് തോറ്റതിന്റെ കലിപ്പ് താരങ്ങളോട് തീര്‍ത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; പാക് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള  എന്‍ഒസി റദ്ദാക്കി; നിര്‍ണായക നീക്കം ബാബര്‍ അസം അടക്കം ഏഴ് പാക്ക് താരങ്ങള്‍ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കാനിരിക്കെ
അക്തറേ എന്തായാലും അവര്‍ ആ ട്രോഫി മേടിച്ചില്ല; എങ്കില്‍ നമുക്ക് ആ ട്രോഫി കൊണ്ട് ഒരു വിക്ടറി പരേഡ് നടത്തിയാലോ;  പിണങ്ങിപ്പോകാന്‍ ഇതെന്താ കണ്ടം ക്രിക്കറ്റോ?  പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് അടിച്ചു മാറ്റി; നഖ്വി ട്രോഫിയുമായി മുങ്ങിയതില്‍ പാക്ക് ടീമിനും പിസിബിക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ
ഏഷ്യാകപ്പില്‍ പിന്മാറാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തില്‍ അവസാന നിമിഷം ട്വിസ്റ്റ്; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് ഒടുവില്‍ പാക്ക് ടീം ദുബായ് സ്റ്റേഡിയത്തില്‍ എത്തി; യുഎഇയ്ക്ക് എതിരായ മത്സരം ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എസിസി;  ലാഹോറിലെയും ദുബായിലെയും നാടകീയ നീക്കങ്ങള്‍ ഫലം കാണാത്തതിന്റെ അതൃപ്തിയില്‍ പിസിബി; പ്രചരിച്ചത് അഭ്യൂഹങ്ങളെന്ന് പ്രതികരണം
രണ്ടുതവണ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീമിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;  രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് പിസിബി;  ഇന്ത്യയുടെ പക്ഷം പിടിക്കുന്നുവെന്നും ആക്ഷേപം; ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണി
ലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചു; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കി; സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പിസിബി
വിദേശ താരങ്ങളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ബിസിസിഐ;  സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് താരങ്ങള്‍;  ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ മേയ് 17ന് തുടങ്ങും;  ഫൈനല്‍ ജൂണ്‍ 3ന്; ഐപിഎല്ലുമായി ഏറ്റുമുട്ടാന്‍ വീണ്ടും പിഎസ്എല്‍; മത്സരക്രമം പ്രഖ്യാപിച്ച് പിസിബി
പാക്ക് ഭീകരതാവളങ്ങളെ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞ് ഞെട്ടിത്തരിച്ച് വിദേശ താരങ്ങള്‍; പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കനത്ത തിരിച്ചടി;  ബ്രോഡ്കാസ്റ്റ് സംഘത്തിലെ ഇന്ത്യക്കാര്‍ മടങ്ങുന്നു; സംപ്രേഷണം  അവതാളത്തില്‍; പരിചയസമ്പന്നരായ പകരക്കാരെ കണ്ടെത്താന്‍ തീവ്രശ്രമം;  സൈറ്റില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കി ഫാന്‍കോഡ്; ഡ്രീം ഇലവനും പിന്‍വാങ്ങുന്നു