Politicsവാജ്‌പേയ് മന്ത്രിസഭയിലെ പഴയ അംഗം; പത്തനംതിട്ടയിൽ സൂരേന്ദ്രന് വേണ്ടി വോട്ട് പിടിച്ച പൂഞ്ഞാർ എംഎൽഎയും; കോട്ടയത്ത് 'പിസിമാർ' മുന്നണിയിൽ എത്തിയാൽ മുസ്ലിം വോട്ട് അകലുമോ എന്ന് ലീഗിന് ഭയം; പൂഞ്ഞാറിൽ തദ്ദേശത്തിലെ ഷോൺ ജോർജിന്റെ ജയം ആയുധമാക്കി ചെന്നിത്തലയും; പിസി ജോർജും പിസി തോമസും യുഡിഎഫിലേക്കോ?മറുനാടന് മലയാളി7 Jan 2021 8:26 AM IST
Politicsഇതു പോലെ അഴിമതി നിറഞ്ഞ സർക്കാർ വേറെയുണ്ടായില്ലെന്ന് ഒടുവിൽ തിരിച്ചറിവ്! ഈ കശ്മലക്കൂട്ടത്തെ അടിച്ചിറക്കണമെന്നും പൂഞ്ഞാറിന്റെ സ്വതന്ത്ര എംഎൽഎ; ഗവർണ്ണർക്കും ബിജെപിക്കും വിമർശനം; ഒപ്പം ഇരിക്കാതെ കാരണവരെ പോലെ എല്ലാം നിരീക്ഷിച്ച് പ്രതിപക്ഷത്തിനൊപ്പം; യുഡിഎഫിലേക്ക് എന്ന സൂചനയുമായി നയപ്രഖ്യാപനത്തിൽ പിസി ജോർജ്മറുനാടന് മലയാളി8 Jan 2021 11:12 AM IST
Politicsസഭയിൽ നിന്ന് ഇറങ്ങി ജോർജ് എത്തിയത് പ്രതിപക്ഷ സമരത്തിന് അടുത്തേക്ക്; ചെന്നിത്തലയും ജോസഫും ഓടിയെത്തി സൗഹൃദം പങ്കുവച്ചു; ഒപ്പം വന്നിരിക്കാൻ പരസ്യമായി വിളിച്ച് പഴയ നേതാവ്; ജോസഫിന്റെ ക്ഷണത്തോടെ തലയാട്ടി ഇല്ലെന്ന് മറുപടിയും; പിസിയുടെ ലക്ഷ്യം പൂഞ്ഞാർ ഷോണിന് നൽകി മറ്റൊരു സീറ്റിൽ മത്സരിക്കൽ; പൂഞ്ഞാർ എംഎൽഎ പ്രതിപക്ഷമാകുമ്പോൾമറുനാടന് മലയാളി8 Jan 2021 11:32 AM IST
KERALAMകന്യാസ്ത്രീക്കെതിരെ മോശം പരാമർശം; പിസി ജോർജ്ജിനെ ശാസിക്കാൻ ശുപാർശ; ശുപാർശ നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടേത്സ്വന്തം ലേഖകൻ20 Jan 2021 12:37 PM IST
Politicsചെന്നിത്തലയെ കൂട്ടു പിടിച്ച് പിസി ജോർജ് നടത്തിയ എല്ലാ നീക്കങ്ങളും ഉമ്മൻ ചാണ്ടി പൊളിച്ചു; ഉമ്മൻ ചാണ്ടിയുടെ വ്യക്തി വിരോധത്തെ പുലഭ്യം പറഞ്ഞു തട്ടിക്കൂട്ടു മുന്നണിക്കൊരുങ്ങി പൂഞ്ഞാർ സിംഹം; പാലായിലേക്ക് മാറാനുള്ള മോഹവും പൊളിഞ്ഞപ്പോൾ മുസ്ലീമുകളുടെ കാലു പിടിച്ച് പൂഞ്ഞാറിൽ തന്നെ മത്സരിക്കാനൊരുങ്ങി പിസി ജോർജ്മറുനാടന് മലയാളി4 Feb 2021 8:45 AM IST
Politicsയുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് ഉറപ്പായതോടെ എൻഡിഎയിലേക്ക് മടങ്ങി വരാൻ കരുക്കൾ നീക്കി പിസി ജോർജ്; പാലായിൽ ജോർജ്ജും പൂഞ്ഞാറിൽ മകൻ ഷോണും എൻഡിഎ സ്ഥാനാർത്ഥിയാവും; തിരുവനന്തപുരം-കാസർഗോഡ്-പാലക്കാട് ജില്ലകൾക്കൊപ്പം കോട്ടയത്തും ബിജെപിയുടെ അതിവേഗ നീക്കംമറുനാടന് മലയാളി25 Feb 2021 7:02 AM IST
Politicsഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാണ്...; സൗകര്യമുള്ളവർ വോട്ട് ചെയ്താൽ മതി; കൂവലിന് ധൈര്യ സമേതം മറുപടി പറഞ്ഞ പിസി ജോർജ് പ്രചരണ പരിപാടികൾ ഈരാറ്റുപേട്ടയിൽ അവസാനിപ്പിച്ചു; ചിലർ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എംഎൽഎ; കൂവൽ രാഷ്ട്രീയം പിസിക്ക് ഗുണകരമാകുമോ?മറുനാടന് മലയാളി23 March 2021 2:16 PM IST
KERALAMതീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്; അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു; നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല: കൂവലിൽ നിലപാട് മയപ്പെടുത്താതെ പിസി ജോർജ്മറുനാടന് മലയാളി25 March 2021 2:18 PM IST
KERALAM'ആർക്കും ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ല'; 'അത് കഴിഞ്ഞ് പൂഞ്ഞാറുകാർ തീരുമാനിക്കും എന്തു വേണമെന്ന്'; 'ഇവിടെ മതതീവ്രവാദികൾ കുറച്ചുപേരുണ്ട്'; 'ഇവരുടെ വോട്ട് എനിക്ക് വേണ്ട'; 'നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല'; കൂവിവിളിച്ചവരെ വിമർശിച്ച് പി സി ജോർജ്ന്യൂസ് ഡെസ്ക്25 March 2021 4:57 PM IST
Politicsകൂവൽ കത്തിച്ച് പിസിയുടെ ഇമേജ് കളയാൻ ഇടത് തന്ത്രം; തീവ്രവാദികളുടെ വോട്ടു വേണ്ടെന്ന പ്രഖ്യാപനം എസ് ഡി പി ഐയെ കൂടുതൽ പ്രകോപിതരാക്കുന്നവോ? പലിശക്കാരൻ പരാമർശത്തിൽ പാറത്തോട്ടിലെ പ്രസംഗം അലങ്കോലമാക്കൽ; പൂഞ്ഞാറിൽ 'ജനപക്ഷത്തെ' തോൽപ്പിക്കാൻ ഇടത്-എസ്ഡിപിഐ സഖ്യമോ? കരുതലോടെ പിസി ജോർജുംമറുനാടന് മലയാളി26 March 2021 12:43 PM IST
Politicsഒരിക്കൽ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്മകൾക്കും എതിരെ സംസാരിച്ചപ്പോൾ എന്നെ ഒരു സമുദായത്തിന്റെ മുഴുവൻ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകൾ; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇതേ ആളുകൾ; ആരെയാണ് ജോസ് ഭയക്കുന്നത് ? വീണ്ടും ആഞ്ഞടിച്ച് പിസി ജോർജ്മറുനാടന് മലയാളി31 March 2021 10:40 AM IST
Politicsഅവർക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോട്ടെ; എസ്ഡിപിഐക്കാരെ തള്ളിപ്പറയുന്നതൊന്നും തനിക്ക് ഇഷ്ടമല്ല; പൂഞ്ഞാറിൽ തന്നെ കൂവിയവരുടെ വോട്ട് വേണ്ടെന്ന നിലപാടിൽ മലക്കം മറിഞ്ഞ് പി.സി.ജോർജ്മറുനാടന് മലയാളി1 April 2021 6:21 PM IST