STATEആ 'തീവ്രത കുറഞ്ഞ പീഡനം' കോണ്‍ഗ്രസിന് കുഴപ്പമില്ലാതായോ? പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി; 'നാറിയവനെ പേറിയാല്‍ പേറിയവനും നാറും'; സ്ത്രീപീഡന ആരോപണം നേരിടുന്നയാള്‍ക്ക് പരവതാനി വിരിക്കരുത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 July 2025 9:02 AM IST
STATEപരിപാടിക്ക് എത്തിയത് പതിവ് കളര്‍ ഡ്രസ്സ് മാറ്റി വെള്ള വസ്ത്രം ധരിച്ച്; 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല് തന്നെ' എന്ന പഞ്ച് ഡയലോഗ് പറഞ്ഞ് സിപിഎം നേതാക്കള്‍ക്ക് ഒളിയമ്പ്; 'താന്‍ വരുന്നുവെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്ര ബേജാറ്' എന്ന് ചോദ്യം; പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട പി കെ ശശി മറുകണ്ടം ചാടുമോ?മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:49 AM IST
Top Storiesപി കെ ശശിയെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വം പന്ത് ജില്ലയുടെ കോര്‍ട്ടിലേക്ക് തട്ടിയെങ്കിലും ഏറ്റില്ല; ഗുരുതര പിഴവ് വരുത്തിയിട്ടും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ നീക്കാത്തത് തെറ്റ്; നിലപാട് തള്ളി പാലക്കാട് ജില്ലാ സമ്മേളനം; ജില്ലാ സെക്രട്ടറി പദവിയില്‍ ഇ എന്‍ സുരേഷ് ബാബുവിന് രണ്ടാമൂഴംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 4:24 PM IST
Politics'തീവ്രത' കുറഞ്ഞ പീഡന ആരോപണങ്ങളെല്ലാം പഴയകഥ; പികെ ശശി വീണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; സ്ഥാനക്കയറ്റത്തോടെ തിരിച്ചെത്തിച്ച് സിപിഐഎം; ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത് ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിന് പിന്നാലെമറുനാടന് ഡെസ്ക്27 Dec 2020 9:01 PM IST
SPECIAL REPORTസിപിഎം നേതാവ് പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ; കോർപറേഷന് ബോർഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് ഉത്തരവിറക്ക് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു; സിപിഎം സ്ഥാനാർത്ഥിത്വം നിഷേധിച്ചു മാറ്റി നിർത്തിയ നേതാവിന് സുപ്രധാന തസ്തികയിൽ നിയമനംമറുനാടന് മലയാളി31 Aug 2021 5:18 PM IST
Politicsപാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ; പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി; പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി1 Jan 2022 4:02 PM IST
Kuwaitസിനിമാ, ഡോക്യുമെന്ററി സംവിധായകൻ കെ പി ശശി അന്തരിച്ചു; അന്ത്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ദേശീയ സിനിമാ പുരസ്‌ക്കാരം അടക്കം നേടിയ വ്യക്തിത്വംമറുനാടന് മലയാളി25 Dec 2022 6:05 PM IST