You Searched For "പി പ്രസാദ്"

കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം; വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്
ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം പോലുമല്ല; രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ല; ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ല; ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന രാജ്ഭവന്‍ ആവശ്യത്തില്‍ മന്ത്രി പ്രസാദിന്റെ പ്രതികരണം
വേദിയില്‍ ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി
സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെതിരെ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ ആശങ്ക അറിയിച്ചു; കൂടുതല്‍ പഠനം വേണ്ടേ എന്ന് മന്ത്രി പി പ്രസാദ്; ആശങ്ക അറിയിച്ചത്  പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം; ഉന്നത വിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു
പി പ്രസാദും കെ രാജനും മന്ത്രിമാരാവുമെന്ന് ഉറപ്പായി; അവശേഷിക്കുന്ന രണ്ട് മന്ത്രിമാർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമായി സിപിഐയിൽ പിടിവലി; രണ്ടാം മന്ത്രിപദം ഉപേക്ഷിച്ചു ചീഫ് വിപ്പിനായി പിടിമുറുക്കി ജോസ് കെ മാണി; കെ പി മോഹനനും കടന്നപ്പള്ളിയും കുഞ്ഞുമോനും ഔട്ട്; ഇന്നും നാളെയുമായി മന്ത്രിസഭാ ചിത്രം വ്യക്തമാകും
13ാം നമ്പറിന്റെ പേടി ആദ്യം മാറ്റുന്നത് എം എ ബേബി; കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് ഐസക്ക് ചോദിച്ചു വാങ്ങിയപ്പോൾ ഇക്കുറി നിയോഗം പി പ്രസാദിന്; 13ാം തീയ്യതി പറക്കുന്ന വിമാനങ്ങൾ ഒന്നും തകർന്നു വീഴുന്നില്ലല്ലോ എന്നു ചോദിച്ചു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ നവ മന്ത്രി
നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
ഇതാകണം മന്ത്രി! കർഷകരുടെ മന്ത്രി ആദരിക്കേണ്ടത് കർഷകരെ തന്നെയല്ലേ? കൃഷി വകുപ്പിന്റെ വേദികളിൽ അതാത് പ്രദേശങ്ങളിലെ മുതിർന്ന കർഷകൻ ഉണ്ടാകണമെന്ന സർക്കുലറിൽ മന്ത്രി പി പ്രസാദിന് കൈയടി; പരിപാടികളിൽ നിന്നും ബൊക്കെയും മൊമെന്റോയും ഒഴിവാക്കണമെന്നും നിർദ്ദേശം; പ്രതീക്ഷകൾക്കൊപ്പം പ്രസാദിന്റെ പ്രയാണം