You Searched For "പി വി അന്‍വര്‍"

ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍; അന്‍വറിനായി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ എതിരെ മുദ്രാവാക്യം വിളികളുമായി തെരുവില്‍; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ നിലമ്പൂരില്‍ സിപിഎം പ്രകടനം
അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണം; മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരും; പിവി അന്‍വറിനെ അനുകൂലിച്ചു നിലമ്പൂരില്‍ ഐഎന്‍ടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്
സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍; തീപ്പന്തം പോലെ കത്തും; ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ സഖാക്കള്‍ക്കിടയില്‍ അന്‍വറിന്റെ വിലയിടിഞ്ഞോ? കടലിനോട് ഒപ്പം ചേര്‍ന്നാലേ തിരമാല ഉണ്ടാവൂ ഓര്‍ത്താല്‍ നന്ന്: ജനാഭിപ്രായം തേടി അന്‍വറിട്ട പോസ്റ്റില്‍ പൊങ്കാല
എന്റെ ഒരു വര്‍ഷത്തെ അധ്വാനമാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ളത്; എന്റെ കുറേ പണം നഷ്ടപ്പെട്ടു; ഇവരിപ്പോള്‍ അയാളെ മഹത്വവത്കരിക്കുന്നു! മറുനാടനെതിരായ ഗൂഡാലോചനയില്‍ കുറ്റസമ്മതവുമായി അന്‍വര്‍; അന്ന് ഒരുമിച്ചവരെ കാലം തെറ്റിക്കുമ്പോള്‍!
50 കോടി ആസ്തിയുള്ള കേരളത്തിലെ ഏക എംഎല്‍എ; ക്രഷറും അമ്യുസ്മെന്റ് പാര്‍ക്കും തൊട്ട് സ്വര്‍ണ്ണ ഖനി വരെ; കൊലപാതക കേസിലടക്കം പ്രതി; കാശ് വാരിയെറിഞ്ഞ് നേതൃത്വത്തിലേക്ക്; മറുനാടനെ താഴെയിറക്കാനിറങ്ങി ഒടുവില്‍ എല്‍ഡിഎഫില്‍ നിന്ന് പടിയിറക്കം; പി വി അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ!
മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌ക്കറിയയെയും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍, മറുനാടന്‍ ചാനല്‍ പ്രചരിപ്പിച്ച അതെ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞയുന്നത്; അന്‍വറിനെ മൊഴി ചൊല്ലവേ മറുനാടനെ കുറിച്ച് എം വി ഗോവിന്ദന്‍
അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി; പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം; പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് ധാരണയില്ല; നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദന്‍
ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം; അന്‍വറിനെ തള്ളാതെ മുസ്ലീം ലീഗ്; ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരന്‍ അല്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍; അന്വേഷണം കഴിയട്ടെയെന്ന് ഐഎന്‍എല്‍
മുഖ്യമന്ത്രി തന്നെ വഞ്ചിച്ചത് എന്തിന്? പ്രത്യാഘാതം ഭയക്കുന്നില്ല; തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്; പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല; ഇനി നിയമ പോരാട്ടത്തിന്റെ വഴിയെന്ന് പി വി അന്‍വര്‍
നേതാക്കള്‍ അല്ല പാര്‍ട്ടി; അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവില; ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങള്‍ ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ പിന്തുണ