You Searched For "പീഡനം"

ഉത്തർപ്രദേശിൽ ലൗ ജിഹാദ് ആരോപിച്ചുള്ള പീഡനം തുടരുന്നു; മുസ്‌ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ലെതർ ബെൽറ്റുകൊണ്ട് മർദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ്; പൊലീസ് നടപടി മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അജ്ഞാത ഫോൺ സന്ദേശത്തിന് പിന്നാലെ
സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവം;യുവാവിനെതിരെ കൂടുതൽ പരാതികൾ; പരാതിക്കാരിൽ പതിനാലുവയസുകാരിയായ പെൺകുട്ടിയും; പരാതികളിൽ ഭൂരിഭാഗവും നഗ്‌നച്ചിത്രങ്ങൾ വാങ്ങിയുള്ള ഭീഷണിയും പീഡനവും
കൊട്ടിയത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചത് 93 വയസ്സുകാരൻ; വയോധികൻ പീഡിപ്പിച്ചത് വീടിന് സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെ; പീഡന വിവരം പുറത്തറിയുന്നത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ: വയോധികനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൊലീസ്
പിരിഞ്ഞു കഴിയുന്ന അച്ഛന്റേയും അമ്മയുടേയും മകൾ; ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കൂട്ടാൻ ആളുവരുന്നത് കാത്ത് നിൽക്കുമ്പോൾ മിഠായിയുമായി അപ്പൂപ്പൻ എത്തി; ഗൾഫിൽ നിന്നുള്ള ചോക്ലേറ്റ് കൊടുത്ത് പീഡനം; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും; പേടിച്ചു വിരണ്ട് അമ്മയക്ക്ക് അടുത്തെത്തിയ കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ; മുഖത്തലയിലെ കാസിംകുഞ്ഞിന് 91-ാം വയസിൽ പിടിവീണപ്പോൾ
ഗുരുവിനെ വന്ദനത്തിന്റെ ഭാഗമായി കാൽ പിടിക്കുമ്പോഴെല്ലാം തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; അരയിൽ ചുറ്റിപ്പിടിച്ചു നെറ്റിയിലും മുഖത്തും ചുംബിക്കാനും ശ്രമം; നിരന്തരം അശ്ലീല സന്ദേശം അയക്കലും പതിവായി; 23കാരിയായ യുവതിയുടെ പരാതിയിൽ പ്രമുഖ പഖ്വാജ് വാദ്യ കലാകാരൻ പണ്ഡിറ്റ് രവിശങ്കർ അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിയെ പൊലീസ് പിടികൂടി; സ്വകാര്യസ്ഥാപനത്തിൽ പഠനത്തിനായി പോകവെ യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ; പിടിയിലായത് മൂന്നൂ കു്ട്ടികളുടെ പിതാവ്
വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈം​ഗിക വേഴ്‌ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി