You Searched For "പീഡനം"

മകളെ പീഡിപ്പിച്ച പിതാവ് ശിഷ്ടകാലം ജയിലിൽ കഴിയണം; മരണം വരെ തടവു ശിക്ഷ ശരിവച്ച് ഹൈക്കോടതി; പോക്‌സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് തടവ് ശിക്ഷകൾ മരണം വരെ നിലനിൽക്കുമെന്ന് കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; തൃശ്ശൂരിൽ യുവാവിന് 50 വർഷം കഠിന തടവ്; കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെ ഉത്തരവ് 2018 ലെ കേസിൽ
ഇന്ത്യയുടെ ആദ്യ വൈസ്രോയ്... ആദ്യത്തെ ഗവർണർ ജനറൽ... ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ചരട് വലിച്ചയാൾ; ഐറിഷുകാർ യാട്ടിൽ ബോംബ് വച്ചു കൊന്നു; മരിച്ച് 43 വർഷം കഴിഞ്ഞപ്പോൾ 11 കാരനെ പീഡിപ്പിച്ച കേസിൽ പ്രതി; നാലു പതിറ്റാണ്ട് മുൻപ് കൊല്ലപ്പെട്ട മൗണ്ട് ബാറ്റൺ പ്രഭു പീഡന കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ
ഫേസ്‌ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് അകത്തായി; പുറത്തിറങ്ങി കളംമാറി ചവിട്ടിയത് ഇൻസ്റ്റാഗ്രാമിലേക്ക്;അവിടെയും പീഡനം തന്നെ പ്രധാന പണി; പതിനേഴുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും പിടിയിലായി യുവാവ്
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; കുണ്ടറയിൽ പിടിയിലായ യുവാവ് നിരവധി കേസുകളിലെ പ്രതി
ആറു വയസ്സു മാത്രം പ്രായമുള്ള തന്റെ മകളെ ദുരുപയോഗിക്കുന്നത് ഉറ്റചങ്ങാതിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി; പീഡകനെ കൊണ്ട് കുഴിയെടുപ്പിച്ച് സ്വയം മരണത്തിനു വിധിച്ചു; ജനരോഷം മൂലം ആറാം മാസം ജയിലിൽ നിന്നും വിട്ടു; ഒരു നീതി നടപ്പാക്കലിന്റെ കഥ