You Searched For "പുരസ്‌ക്കാരം"

ചലച്ചിത്ര അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതിൽ തെറ്റില്ല, അതു മാതൃക; അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും; പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്; വിമർശനം തള്ളി പുരസ്‌ക്കാര ജേതാവ് കനി കുസൃതി
ജെ സി ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്‌ക്കാര നിർണയ ജൂറി
കുത്തക മുതലാളിയായ അദാനിക്കായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളെ തള്ളിപ്പറയും; അംബാനിക്കായി കേരളത്തിൽ പരവതാനി വിരിക്കാം; അമേരിക്കയിൽ പോയി ചികിത്സ തേടാം; എന്നാൽ, കെ കെ ശൈലജ മാഗ്‌സാസെ പുരസ്‌ക്കാരം സ്വീകരിക്കരുത്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകാര്യമായ പുരസ്‌ക്കാരത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്; പ്രശ്‌നം പിണറായിയുടെ ഈഗോ തന്നെ!
ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന്; സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാർ പുരസ്‌ക്കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നത്