You Searched For "പെൺകുട്ടി"

പുലർച്ചെ വിജനമായ പ്രദേശത്തുകൂടി സൈക്കിളിൽ പാഞ്ഞ പെൺകുട്ടി; കിഴക്ക് സൂര്യനുദിക്കുന്ന കാഴ്ചകൾ കണ്ട് യാത്ര; പെട്ടെന്ന് സൈഡ് മിററിൽ തെളിഞ്ഞത് അജ്ഞാതരായ രണ്ടുപേർ; പേടിച്ച് സ്റ്റേഷനിലേക്ക് വിളിച്ചിട്ടും രക്ഷയില്ല; നിമിഷ നേരം കൊണ്ട് കൊടുംക്രൂരത
രാവിലെ സ്‌കൂൾ ടൈമിൽ ബസ് സ്റ്റോപ്പിന് സമീപം കാത്തു നിന്നു; നടന്നുവരുന്ന പെൺകുട്ടിയെ കണ്ടതും മോശം പെരുമാറ്റം; കാറിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ചു; തെളിവായി നഖം കൊണ്ട മുറിവ്; ഒടുവിൽ ഒളിച്ചിരുന്ന പോക്‌സോ പ്രതിയെ പോലീസ് വലയിൽ കുടുക്കിയത് ഇങ്ങനെ
ഇന്നലെ വൈകിട്ട് മുതൽ കാണാനില്ല; ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിൽ കണ്ടത് 17-കാരിയുടെ ജീവനറ്റ ശരീരം; മൃതദേഹം വീടിന് സമീപത്തെ ഓടയിൽ; മറ്റ് ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിൽ പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കിളികൊല്ലൂരിലെ നോവായി നന്ദ സുരേഷ്
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!
തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!
സ്കൂ​ട്ട​ർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇ​ടു​ക്കി​യി​ൽ 14 വയസുകാ​രി ജീ​വ​നൊ​ടു​ക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!
സ്റ്റോപ്പിൽ ബസ് ചവിട്ടിയതും പരിഭ്രാന്തിയിൽ ഒരാൾ; വെപ്രാളം പിടിച്ച് ഇറങ്ങിയോടി അജ്ഞാതൻ; പിന്നാലെ കുട്ടിയുടെ തുറന്നു പറച്ചിലിൽ ഞെട്ടൽ; അവനെ പിടിച്ചുനിർത്തെന്ന് ബന്ധുക്കൾ; അര സെക്കൻഡിനുള്ളിൽ ഓടിമറഞ്ഞ് പ്രതി; ദൃശ്യങ്ങൾ സഹിതം കണ്ട പോലീസ് ചെയ്തത്!