You Searched For "പൊട്ടിത്തെറി"

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ പടക്കക്കടയിൽ പൊട്ടിത്തെറി; മരണം അഞ്ചായി; പന്ത്രണ്ട് പേർക്ക് പരിക്ക്; ആറ് പേരുടെ നില ഗുരുതരം; സമീപത്തെ കടകൾക്കും കേടുപാടുകൾ; മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം