You Searched For "പൊട്ടിത്തെറി"

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് പൊട്ടിത്തെറി ശബ്ദം; പേടിച്ച് പുറത്തിറങ്ങി ആളുകൾ; ആശങ്കയിൽ നാട്ടുകാർ; പോലീസെത്തി പരിശോധന;മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ
സാമ്പത്തിക ആരോപണങ്ങളില്‍ വിമര്‍ശനം; ഏരിയ സമ്മേളനത്തിനിടെ സെക്രട്ടറി ഇറങ്ങിപ്പോയി; പാര്‍ട്ടി വിട്ടെന്ന് മുല്ലശേരി മധു;  തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി
പെണ്ണുപിടിയനാ പുതിയ ലോക്കല്‍ സെക്രട്ടറി, അയാള്‍ പീഡിപ്പിക്കുന്ന വീഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം, അയാള്‍ ആള് ശരിയല്ല; സിപിഎം സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി അംഗങ്ങള്‍; കുലശേഖരപുരത്ത് ആളിക്കത്തിയത് വിഭാഗീയത; ആരോപണ വിധേയര്‍ക്ക് അധികാരക്കസേര നല്‍കുന്ന സിപിഎം ശൈലിക്കെതിരെ അണികള്‍
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്! പൊട്ടിത്തെറിച്ചത് ഡ്രയറില്‍ ഒളിപ്പിച്ച ചെറുബോംബ്; പ്രണയം തകര്‍ത്ത സ്ത്രീയെ കൊല്ലാന്‍ ആസൂത്രണം ചെയ്തത് യുവാവ്; ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസര്‍ സിദ്ധപ്പ അറസ്റ്റില്‍
ബലൂചിസ്ഥാനെ വിറപ്പിച്ച് സ്ഫോടനം; അപ്രതീക്ഷിത പൊട്ടിത്തെറിയിൽ നടുങ്ങി യാത്രക്കാർ; ചിതറിത്തെറിച്ച് മൃതദേഹങ്ങൾ; നിരവധിപേർ നിലത്ത് വീണു; പലരും ജീവനും കൊണ്ടോടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നിന്നെ കാണിച്ചുതരാമെന്ന് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി; പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിച്ചു; അതൊരു തരംതാഴ്ത്തലാണ്, കുറെ കാലമായി സെക്രട്ടറി ഇത് തുടരുന്നു: പൊട്ടിക്കരഞ്ഞ് അബ്ദുള്‍ ഷുക്കൂര്‍; സരിനെ കൂടെക്കൂട്ടിയ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; ഷുക്കൂറിനെ തല്‍ക്കാലം അനുനയിപ്പിച്ചെങ്കിലും കിട്ടിയെ വടി കൊണ്ട് അടിക്കാന്‍ യുഡിഎഫ്
റിന്‍സന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ; ഭാര്യയുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല; മാനന്തവാടിക്കാര്‍ക്ക് റിന്‍സന്‍ എവിടെയെന്നും അറിയില്ല; നോര്‍ട്ട ഗ്ലോബലിനെ ചതിയില്‍ വീഴ്ത്തിയതും ചാര സുന്ദരിയോ?
വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 20 പേര്‍; 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍; അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി; മൊസാദെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ ഇസ്രായേല്‍; പൂര്‍ണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക
സ്വന്തം ചിഹ്നമായ കസേരയിൽ മത്സരിച്ചാൽ ഒരുകസേര പോലും കിട്ടില്ല; എൻഡിഎ വിടുകയാണെന്ന് പറഞ്ഞതോടെ കൊച്ചി കോർപറേഷനിൽ കിട്ടേണ്ട അഞ്ച് സീറ്റ് പോയി; യുഡിഎഫുകാർ പരിസരത്തേക്ക് അടുപ്പിക്കുന്നില്ല; ജോസഫിനൊപ്പം കൂട്ടുകൂടാനുമില്ല; മോഹനവാഗ്ദാനങ്ങൾ ആവിയായതോടെ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിൽ മുട്ടൻ അടി