You Searched For "പൊലീസുകാരന്‍"

കൊലക്കേസില്‍ ഒളിവില്‍ പോയി;  തിരിച്ചുവരവ് പൊലീസുകാരനായി;  35 വര്‍ഷം പൊലീസ് സര്‍വീസില്‍; വിരമിക്കാനിരിക്കെ ഇരട്ടജീവിതം ഒറ്റിയത് അനന്തരവന്‍;   കൊടും ക്രിമിനല്‍ പിടിയില്‍
പുതുവര്‍ഷ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി;  ട്രെയിന്‍ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം പാളത്തിലേക്ക് വലിച്ചെറിഞ്ഞു;  പൊലീസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായത് ഭാര്യയും കാമുകനുമടക്കം നാല് പേര്‍; തുമ്പായത് മുട്ടവില്‍പ്പനക്കാരന് ഗൂഗിള്‍ പേ പേയ്‌മെന്റ് ചെയ്തത്
ആത്മഹത്യ ചെയ്ത യുവതി സുഹൃത്തുമായി സംസാരിച്ച കോള്‍ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി കൊടുത്തു; ചോര്‍ത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍; അസി.റൈറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; വിവരം പുറത്തുവന്നത് വിഗ്രഹ മോഷണ കേസ് അന്വേഷിച്ചപ്പോള്‍
പണം നല്‍കാതെ മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; ബിവറേജ് ഔട്ട്‌ലെറ്റിലെ മാനേജരായ യുവതിയെ കയറി പിടിച്ചു; മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം; എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ അറസ്റ്റില്‍
തര്‍ക്കത്തിനിടെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി നേതാവിന്റെ ഭര്‍ത്താവ്; യൂണിഫോം വലിച്ചുകീറി രോഷം പ്രകടിപ്പിച്ച് എ.എസ്.ഐ; പൊലീസ് സ്റ്റേഷനിലെ ദൃശ്യം ചോര്‍ന്നതില്‍ അന്വേഷണം