You Searched For "പൊലീസ്"

പാലായിൽ അപകടത്തിൽ മരിച്ചെന്ന് കരുതിയ യുവാവ് കായംകുളത്ത് ജീവനോടെ; സഹോദരനടക്കം തിരിച്ചറിഞ്ഞതിന് പിന്നാലെ സാബുവിനെ മോഷണക്കേസിൽ റിമാൻഡ് ചെയ്ത് പൊലീസ്; അപകടത്തിൽ മരിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു
മാരകശേഷിയുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ പിടികൂടിയത് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ; പിടിയിലായത് കാർത്തികപ്പള്ളി സ്വദേശി അതുൽദേവ്; മയക്കുമരുന്നിന് ഈടാക്കുന്നത് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപവരെ
കേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തല
കോഴിക്കോട് നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമോ? കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു; ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിൽ നാടകീയ വഴിത്തിരിവ്; പുനരന്വേഷണത്തിന് ഉത്തരവ്
ഹണിട്രാപ് കേസിൽ ഒളിവിൽ കഴിയുമ്പോൾ കവർച്ചക്കിടയിൽ പൊലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ഒളിവിൽ കഴിഞ്ഞത് 13 വർഷം; വാഹന മോഷണത്തിലും സകലകലാ വല്ലഭൻ; ലാലാ കബീർ ഇത്തവണ കുടുങ്ങിയത് എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി; പുഴയിൽ ചാടിയ പ്രതിയെ എക്‌സൈസ് പിടികൂടിയത് അതിസാഹസികമായി
വൈശാഖിനെ പ്രതികൾ ആക്രമിച്ചത് സംഘം ചേർന്ന്; നെഞ്ചിലും ജനനേന്ദ്രിയത്തിലും അടക്കം കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട്; മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി; പിടിയിലായ രണ്ടു സ്ത്രീകളും അനാശാസ്യത്തിന് എത്തിയവർ
നിർമ്മല ഗിരിയിൽ രണ്ട് മക്കളുമൊത്ത് വാടക വീട്ടിൽ താമസം; ഓഫീസിൽ എത്തിയത് രാവിലെ ഒൻപതു മണിക്ക്; അരമണിക്കൂർ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് മാനേജർ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മാനേജരെ; കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം; സ്വപ്‌നയുടെ ബാങ്കിലെ ആത്മഹത്യയിൽ ദുരൂഹത
മൺസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല; എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം; അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികൾ വേണം: അന്വേഷണത്തിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി