You Searched For "പൊലീസ്"

നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമാണോ എന്ന് പത്ത് ദിവസത്തിനകം വ്യക്തമാകും; കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് വടകര എസ് പി; ദൃശ്യങ്ങൾ ചിത്രീകരിച്ചത് അസീസിന്റെ സഹോദരിയുടെ ഫോണിൽ; ദൃശ്യങ്ങളെ ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർ
രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തമായതോടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുത്തു റൂറൽ എസ് പി; പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ആന്തരിക അവയവങ്ങൾക്ക് മർദനത്തിൽ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നുമുള്ള സൂചന; കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു; അന്വേഷണ ചുമതല കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
കസ്റ്റഡിയിൽ നിന്ന് ചാടിയത് ഉയരവും തൂക്കവും നോക്കാനുള്ള പരിശോധനയ്ക്കിടെ; അകമ്പടി പോയ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച; രക്ഷപ്പെട്ടോടുന്നതിനിടെ കൈവിലങ്ങും മുറിച്ചു; ആറന്മുളയിൽ കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി പിടിയിൽ; പിടിയിലായത് വീടിന് സമീപത്തെ വയലിൽ നിന്ന്
പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ കോയമ്പത്തൂരിൽ പൊലീസിന്റെ തേർവാഴ്ച; ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
തലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്
മകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്‌നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണും
മമ്പാട് വ്യവസായിയുടെ രണ്ടു കാറുകൾക്ക് തീവെച്ച കേസ് ക്വട്ടേഷൻ; തീവെപ്പു സംഘത്തിലെ പ്രധാനിയെ നിലമ്പൂർ പൊലീസ് പൊക്കി; തെക്കരത്തൊടിക ഷാബിർ പ്രദേശത്തെ ഗുണ്ടാ സംഘത്തിലെ അംഗം; അറസ്‌റ്റോടെ തുമ്പുണ്ടായത് ചെറുകരയിൽ ലോറി ആക്രമിച്ച കേസിനും
വൈഗയെ കൊലപ്പെടുത്തിയത് താൻ തന്നെ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ല; കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം; കൊച്ചിയിൽ എത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ല; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സനു രണ്ട് സംസ്ഥാനങ്ങളിലായി താമസിച്ചു; ഫ്ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്നതിൽ സ്ഥിരീകരണമായില്ല; കടബാധ്യത കൊലപാതകത്തിന് പ്രേരിപ്പിച്ചു; വൈഗയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസ് പറയുന്നത് ഇങ്ങനെ