SPECIAL REPORTസ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കൾ ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു; ഭക്ഷണം പോലും കൃത്യമായി നൽകാതെ ബന്ധുക്കൾ; ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി മോചിപ്പിച്ചു; നടുക്കുന്ന സംഭവം മണ്ണാർക്കാട്മറുനാടന് മലയാളി19 Sept 2021 7:40 PM IST
Marketing Featureമൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് 70 അടി താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന്; ശരീരത്തിൽ പരുക്കേറ്റ പാടുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നു; നാലു വർഷമായി കഴിയുന്നത് ഭാര്യയുമായി പിരിഞ്ഞ്; ശശിയുടെ മരണത്തിൽ പൊലീസ് അന്വേഷണംജംഷാദ് മലപ്പുറം19 Sept 2021 9:51 PM IST
KERALAMമോഷ്ടിച്ച ടിപ്പർ ലോറിയുമായി കോഴിക്കോട് നഗരത്തിൽ യുവാക്കളുടെ മത്സരയോട്ടം; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു ചീറിപ്പാഞ്ഞ വാഹനം പൊലീസ് ചേസ് ചെയ്തു പിടിച്ചുമറുനാടന് മലയാളി19 Sept 2021 11:18 PM IST
Marketing Featureകാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി; മടങ്ങിയതെത്തിയത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ; ഒറ്റയ്ക്ക് യാത്ര പോയതാണെന്ന് വിശദീകരണം; കാണാതായതിന് കേസടുത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുംമറുനാടന് മലയാളി20 Sept 2021 10:06 AM IST
Marketing Featureക്ലബ് ഹൗസിൽ അർധരാത്രികളിൽ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന റെഡ് റൂമുകൾ; മലയാളികൾ അടക്കം റൂമുകളിൽ സജീവമാകുന്നു; മഫ്ടിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു; 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ്മറുനാടന് മലയാളി20 Sept 2021 12:50 PM IST
Marketing Featureവണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ അതിവേഗ കുറ്റപത്രം; അർജ്ജുനെതിരെ 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും ചുമത്തിമറുനാടന് മലയാളി20 Sept 2021 1:59 PM IST
KERALAMപണമെന്ന വ്യാജേന കടലാസ് പൊതി നൽകി ഐഫോൺ തട്ടിയെടുത്ത് ഓടി; കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു നാട്ടുകാർസ്വന്തം ലേഖകൻ21 Sept 2021 6:34 AM IST
Marketing Featureപെട്രോൾ പമ്പിൽ നിന്നിറങ്ങിയ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; നീ ഈ.എം.എസ് കോളനിയിൽ ഉള്ളത് അല്ലെടാ... നീ മുസ്ലിം അല്ലെടാ, നീ എന്തിനാടാ ഇവിടെ വന്നത് എന്നു ചോദിച്ചു മർദ്ദിച്ചെന്ന് സുധീർ ഖാൻ; അന്വേഷണ വിധേയമായി എസ്‌ഐയെ സസ്പെൻഡ് ചെയ്തുമറുനാടന് മലയാളി21 Sept 2021 11:37 AM IST
Marketing Featureഒമ്പതാം ക്ലാസുകാരിയെ വിജനമായ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം; മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എം ഹനീഫ പൊലീസ് കസ്റ്റഡിയിൽ; സമുദായത്തിനും പാർട്ടിക്കും പേരുദോഷം ഉണ്ടാക്കാതെ കേസ് ഒതുക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കളുംബുര്ഹാന് തളങ്കര21 Sept 2021 1:03 PM IST
Marketing Featureയുവ അഭിഭാഷകൻ ഇടിച്ചു കൊലപ്പെടുത്തി മുങ്ങിയ അജ്ഞാത വാഹനവും ഡ്രൈവറും പിടിയിൽ; മോട്ടോർ സൈക്കിളിൽ ഇടിച്ച് കടന്നു കളഞ്ഞത് മത്സ്യം കയറ്റി വന്ന മീൻ ലോറി; പ്രതിയെ പൊലീസ് പൊക്കുന്നത് 40 ദിവസത്തിന് ശേഷംജംഷാദ് മലപ്പുറം21 Sept 2021 2:38 PM IST
SPECIAL REPORTനല്ല ഫിറ്റായി കാറോടിച്ച് വരുമ്പോൾ വഴിയിൽ കൈകാണിച്ച് പൊലീസ് ഏമാന്മാർ; ഇൻഷുറസ് ചോദിച്ചപ്പോൾ കൈമലർത്തി; മാസ്‌ക് വയ്ക്കാത്തത് ചോദിച്ചപ്പോൾ പുളിച്ച അസഭ്യവർഷം; പിടിവലി വീഡിയോ വൈറലായപ്പോൾ പഴി പൊലീസിന്പ്രകാശ് ചന്ദ്രശേഖര്‍21 Sept 2021 10:02 PM IST
Marketing Featureപോളിങ് സ്റ്റേഷനിൽ നിന്നും സ്റ്റുഡന്റ് പൊലീസിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന് പരാതി; പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണമില്ല: കേസ് ഒതുക്കാൻ അണിയറയിൽ നീക്കവും സജീവംഅനീഷ് കുമാര്‍22 Sept 2021 9:58 AM IST