KERALAMമാനസികാസ്വാസ്ഥ്യമുള്ള യുവാവ് വയലിലെ ചെളിയിൽ പുതഞ്ഞു കിടന്നു; വിവരമറിഞ്ഞെത്തിയ പൊലീസ് രക്ഷപ്പെടുത്തി; കൊല്ലം പോരുവഴി സ്വദേശി അപകടത്തിൽപ്പെട്ടത് പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലെ വയലിൽശ്രീലാല് വാസുദേവന്15 Sept 2022 9:08 PM IST
Marketing Feature70 ലക്ഷം ലോട്ടറി അടിച്ചിട്ടും കൂടുതൽ പണം മോഹിച്ച് തട്ടിപ്പു സംഘത്തിന് ലോട്ടറി ടിക്കറ്റ് കൈമാറി; ലോട്ടറി വിറ്റത് 15 ലക്ഷം രൂപയ്ക്ക്; മർദിച്ച് അവശനാക്കി സംഘം പണം നൽകാതെ മുങ്ങി തട്ടിപ്പുകാർ; ഒന്നാം സമ്മാനം ലഭിച്ചിട്ടും അവസാനം ഒന്നും ലഭിക്കാത്ത അവസ്ഥയിൽ മഞ്ചേരി സ്വദേശി; ടിക്കറ്റും സമ്മാനത്തുകയും ലഭിക്കണമെങ്കിൽ ഇനി കോടതി കനിയണംജംഷാദ് മലപ്പുറം20 Sept 2022 9:09 PM IST
KERALAMബെൽറ്റ് കൊണ്ട് അടിച്ചു; ചട്ടകം ഉപയോഗിച്ച് പൊള്ളിച്ചു: ഡോക്ടറുടെ ഫ്‌ളാറ്റിൽ ജോലിക്കു കൊണ്ടുവന്ന 13കാരിക്ക് ക്രൂരപീഡനം: ഡോക്ടറിനും ഭാര്യയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ22 Sept 2022 5:51 AM IST
Marketing Featureകൊള്ള നടത്തിയ ശേഷം പൊലീസുകാരനെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെട്ട ഇതരസംസ്ഥാന പ്രതികൾ സ്വന്തം നാടുകളിലെത്തി; കൃത്യമായ ഏകോപനമില്ലാത്തതിനാൽ കൈയിൽ കിട്ടിയ പ്രതിയ കൈവിട്ടു; മൊഹ്ദ് മോനിഷിനെയും കൂട്ടാളികളെയും തപ്പി കേരള പൊലീസ് ഇനി ഉത്തർപ്രദേശിലേക്ക്; പൊലീസിന് നാണക്കേടായി പ്രതികൾ രക്ഷപെട്ട സംഭവംസായ് കിരൺ22 Sept 2022 2:21 PM IST
SPECIAL REPORTസിസി ടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ വല്ലാതെ വൈകുന്നു; 12 ദിവസത്തിൽ കൂടുതൽ ദൃശ്യങ്ങൾ സൂക്ഷിക്കാനും ആവില്ല; എസ്എച്ച്ഒയെ വിളിച്ചപ്പോൾ 'നൽകാമെന്ന' ഒഴുക്കൻ മറുപടി; കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഒത്തുകളിയോ? സംശയം ഉന്നയിച്ച് അഡ്വ.ബബില ഉമർഖാൻഎം എ എ റഹ്മാന്22 Sept 2022 5:06 PM IST
Greetingsഇടവേളക്ക് ശേഷം സിദ്ധാർഥ് ഭരതൻ അഭിനയ രംഗത്തേക്ക്; വേറിട്ട പൊലീസ് ലുക്കിൽ സിദ്ധാർഥ് ഭരതൻ; 'വേല'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്മറുനാടന് ഡെസ്ക്23 Sept 2022 6:10 PM IST
Marketing Featureസിനിമാ പ്രമോഷൻ കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചു; യുവാവിന്റെ കരണത്തടിച്ചു യുവനടി; കോഴിക്കോട് ഹൈലൈറ്റ് മാളിലെ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; മാളിലെ സിസി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു പ്രതികളെ പൊക്കാൻ പൊലീസ്മറുനാടന് മലയാളി28 Sept 2022 11:26 AM IST
KERALAMപറവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ; പ്രതികൾ ലഹരിക്കടിമകളെന്ന് പൊലീസ്പ്രകാശ് ചന്ദ്രശേഖര്5 Oct 2022 9:09 PM IST
KERALAMകണ്ണാടി തുമ്പ് തെളിവായി; സി.സി.ടി.വി.യുടെ സഹായംപോലുമില്ലാതെ ഓട്ടോയിൽ ഇടിച്ച കാർ കണ്ടെത്തി പൊലീസ്സ്വന്തം ലേഖകൻ7 Oct 2022 7:39 AM IST
Marketing Featureവായിൽ തുണി തിരുകി; ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു; മുറിപ്പാടുകളിൽ കറി മസാല പുരട്ടി; സ്വകാര്യ ഭാഗങ്ങളിലടക്കം മർദ്ദിച്ചു; ഇരകൾ അനുഭവിച്ചത് ക്രൂരപീഡനം; ഷാഫി മോർച്ചറിയിലെ സഹായിയെന്നും പൊലീസ്; നരബലിക്കേസിൽ അന്വേഷണം തുടരുന്നുമറുനാടന് മലയാളി17 Oct 2022 4:50 PM IST
SPECIAL REPORTകാസർകോടുള്ള പങ്കാളിയുമായി തർക്കം; കൈ ഞരമ്പ് മുറിച്ച നിലയിൽ യുവതിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ; ആത്മഹത്യാ ശ്രമം സൈബർ സെല്ലിനെ അറിയിച്ച് 'മെറ്റ'; പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തി; കരമന സ്വദേശിനിയെ രക്ഷപ്പെടുത്തിയത് കേരള പൊലീസിന്റെ ജാഗ്രതമറുനാടന് മലയാളി17 Oct 2022 10:56 PM IST
Marketing Featureഷാഫി ഒരു കൊലപാതകം കൂടി നടത്തി, മനുഷ്യ മാംസം വിറ്റെന്ന് ലൈലയുടെ മൊഴി; മൊഴി തള്ളിപ്പറഞ്ഞ് ഷാഫിയും; പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല അന്വേഷണം; അവയവ മാഫിയ ആരോപണത്തിൽ കഴമ്പില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ; ഷാഫി പറയുന്ന പല കഥകളും ശരിയാവണമെന്നില്ലെന്നും സി എച്ച് നാഗരാജുമറുനാടന് മലയാളി18 Oct 2022 12:18 PM IST