You Searched For "പൊലീസ്"

തലശ്ശേരി സദാചാര ആക്രമണം: ദമ്പതിമാർക്കെതിരെ പൊലീസ് ചുമത്തിയ കേസിൽ പ്രത്യുഷിന് ജാമ്യം; യുവാവിന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് വ്യക്തമാക്കി മെഡിക്കൽ റിപ്പോർട്ട്; എന്നിട്ടും പൊലീസിനെ വെള്ള പൂശി അന്വേഷണ റിപോർട്ട്
പൊലീസ് ഹോട്ടലിന്റെ അഴിമതിയും സിഐയുടെ തൊപ്പി തെറിപ്പിച്ചതും പകയായി; കൃഷി സ്ഥലത്തിനായി പാറമാറ്റിയപ്പോൾ സ്റ്റോപ്പ് മെമോയുമായി എത്തി സ്ഥലം സിഐയും സംഘവും; പൊലീസിനു ചൂട്ട് പിടിച്ച് സർക്കാർ ഉദ്യോഗസ്ഥരും; കടം കയറി വിമുക്തഭടനും കുടുംബവും പെരുവഴിയിലേക്ക്; മുണ്ടക്കയത്ത് പൊലീസിന്റെ കടുവാ സ്റ്റൈൽ പകപോക്കൽ
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ വാതിൽ തള്ളിത്തുറന്ന് 90കാരിയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളിച്ചപ്പോൾ മാലപൊട്ടിച്ച് രക്ഷപ്പെട്ടു; തോക്ക് ചൂണ്ടി മാല കവർന്നകേസിലും പ്രതിയായ സൈക്കോ ബിജുവിനെ ഇരിങ്ങാലക്കുട പൊലീസ് പൊക്കിയത് പാഠശേഖരത്തിൽ കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് കയറി വീട് വളഞ്ഞ്; പ്രതിക്ക് പീഡനവും മോഷണവും വീക്ക്‌നസ്
അതുകൊണ്ടരിശം തീരാത്തവനാ സ്റ്റേഷന് ചുറ്റും മണ്ടി നടന്നു..! സ്റ്റേഷനിലേക്ക് വിളിപ്പിച്ച വിൻസെന്റ് പൊലീസിനെ വെള്ളം കുടിപ്പിച്ചു; അമേരിക്കൻ ബുള്ളി നായയുമായി എത്തി ഗേറ്റ് അടിച്ചു തകർത്തു; പൊലീസുകാരനെ ചവിട്ടി വീഴ്‌ത്തി; മദ്യലഹരിയിൽ കണ്ടാണശേരി പൊലീസിനെ വിറപ്പിച്ചത് മുമ്പ് പള്ളി പെരുന്നാളിന് പൊലീസിനെ തല്ലിയ പ്രതി
കുഞ്ഞിന് ചികിൽസ തേടി മകൾക്കൊപ്പം ആശുപത്രിയിൽ വന്ന പിതാവിനെ മരുമകൻ ഹെൽമറ്റ് കൊണ്ട് അടിച്ചു; സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ കണ്ടുപിടിച്ചോളാൻ വെല്ലുവിളി; രായ്ക്ക് രാമാനം പ്രതിയെ പൊക്കി റാന്നി പൊലീസും
ട്രെയിന് നേരെ കല്ലേറുണ്ടായത് എടക്കാട് - താഴെ ചൊവ്വ റെയിൽവെ ട്രാക്കിന് സമീപത്തു നിന്നും; പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ റെയിൽവെ പൊലിസ് പരിശോധിക്കും; ടെയിനിന് നേരെയുണ്ടായ കല്ലേറിൽ ബാലികയ്ക്ക് പരുക്കേറ്റ സംഭവത്തിൽ റെയിൽവെ പൊലിസ് അന്വേഷണം തുടങ്ങി
മാനസികാസ്വാസ്ഥ്യമുള്ള യുവാവ് വയലിലെ ചെളിയിൽ പുതഞ്ഞു കിടന്നു; വിവരമറിഞ്ഞെത്തിയ പൊലീസ് രക്ഷപ്പെടുത്തി; കൊല്ലം പോരുവഴി സ്വദേശി അപകടത്തിൽപ്പെട്ടത് പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലെ വയലിൽ