You Searched For "പൊലീസ്"

സുഡാപ്പികളോട് മാപ്പുപറയുന്നതിനേക്കാൾ നല്ലത് സെപ്റ്റിക്ക് ടാങ്കിൽ ചാടി ചാവുകയാണ്; ഫേസ്‌ബുക്കിലെ ഇടപെടലുകൾ പൊലീസിന് കൊടുത്ത് പിടിപ്പിച്ചത് മലയാളികൾ; ഇത് മതസാഹിത്യത്തിന്റെ തർജ്ജമയാണെന്നും മാപ്പുപറയില്ലെന്നും അവർത്തിച്ചതോടെ ജയിലിൽ; മതനിന്ദാ കുറ്റത്തിന് യുഎഇ ജയിലിലടച്ച മലയാളിക്ക് ഒടുവിൽ മോചനം
ക്ഷേത്രാചാരവും വിശ്വാസവും കുടികൊള്ളുന്ന ജീവിത വികലമായി ചിത്രീകരിച്ചു; ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ചെങ്ങന്നൂരിൽ എം വി ഗോവിന്ദന്റെ സ്വീകരണ ചടങ്ങിനിടെ പാർട്ടി ചിഹ്നം ജീവിതയിൽ പതിച്ച് അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി; ഡിജിപിക്ക് അടക്കം പരാതി നൽകിയത് ഒ.ബി.സി മോർച്ച നേതാവ്
17 ചാക്ക് അടക്കയുമായി മലപ്പുറം മുണ്ടുപറമ്പിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ സംശയം തോന്നിയ കച്ചവടക്കാരൻ പണത്തിനായി പിന്നീട് വരാൻ പറഞ്ഞു; പണത്തിനായി വീണ്ടും വന്നപ്പോൾ അടക്കാമോഷ്ടാക്കളെ കയ്യോടെ പൊക്കി പൊലീസ്
ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയെന്ന് വാർത്ത; കസ്റ്റഡിയിൽ എടുത്തത് കണ്ണൂരിൽ നിന്ന്; ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പൊലീസ് വൃത്തങ്ങൾ
തീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി; റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു; രത്‌നഗിരിയിലേക്ക് പോയത് പുലർച്ചെ ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്‌മെന്റിൽ; ട്രെയിനിൽ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടും; ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി ഇങ്ങനെ
ജനറൽ കംപാർട്ട്മെന്റിൽ മുഖം മറച്ച് യാത്ര ചെയ്തു രത്‌നഗിരിയിൽ എത്തി; പാളത്തിൽ ബോധമില്ലാത്ത നിലയിൽ കണ്ട ഷാരൂഖിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ ഡോക്ടറെ ആക്രമിച്ചു രക്ഷപെട്ടു; ട്രക്കിൽ തൂങ്ങി യാത്ര ചെയ്യവേ വീണ്ടും നാട്ടുകാരുടെ കൈയിൽ; എ.ടി.എസ് എത്തും മുമ്പ് മുങ്ങിയ ഷാരൂഖിനെ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ആർപിഎഫ്