You Searched For "പോക്‌സോ കേസ്"

16കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മകനെ അകത്താക്കിയത് പൊലീസ് തിരക്കഥ; തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസ് ചെയ്യിച്ചതു പോലെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം; തെറ്റു ചെയ്തില്ലെന്ന് മകൻ പറഞ്ഞിരുന്നു;  ഈ ഗതി മറ്റാർക്കും വരരുത്; ശ്രീനാഥിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോശം രീതിയിൽ സ്പർശിച്ചു എന്നാരോപിച്ച് നാട്ടുകാർ പിടികൂടി;  പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതി കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി മരിച്ചു; മംഗളൂരു സംഭവത്തിൽ യുവാവ് നിരപരാധി എന്ന് സൂചന
പിതാവിനൊപ്പം ബേക്കറിയിൽ എത്തിയ പെൺകുട്ടി കാറിൽ ഇരിക്കവേ കൈയിൽ കടന്നു പിടിച്ചു ഫോൺ നമ്പർ ചോദിച്ചെന്ന് പരാതി; വ്യാപാരി ഉൾപ്പെടെ ആറ് പേർക്കെതിരെ പോക്‌സോ ചുമത്തി കേസ്
മോൻസൻ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ മറ്റൊരു ഉന്നതനുണ്ടോ? വനിതാ ഡോക്ടറുമായി സംസാരിക്കവേ മുറിയിലേക്ക് ഇടിച്ചുകയറി വനിതാ പൊലീസ് ആ പെൺകുട്ടിയെ വലിച്ചിഴക്കാൻ പ്രേരിപ്പിച്ച താൽപ്പര്യമെന്ത്? ഡോക്ടർ പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസും
പോക്‌സോ കേസ് അന്വേഷണത്തിന് ഇനി പ്രത്യേക വിഭാഗം; ശുപാർശ ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി ഡിജിപി; നീക്കം പോക്‌സോ കേസുകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന്
സർക്കാരിന്റെ രഹസ്യ പൊലീസ് ഒന്നും അറിഞ്ഞില്ല; കണ്ണൂരിൽ പോക്‌സോ കേസിലെ പ്രതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകൻ ആയത് മന്ത്രി അഹമ്മദ് ദേവർ കോവിൽ; ചടങ്ങിൽ അദ്ധ്യക്ഷൻ ആയതും 15 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപൻ തൈക്കണ്ടി
ബസിൽ വന്ന പെൺകുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം; സംശയം തോന്നിയ സുഹൃത്തിന്റെ ഭാര്യ വിവരം പൊലീസിൽ അറിയിച്ചു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പോക്സോ കേസിൽ ആറു വർഷം തടവും 35,000 രൂപ പിഴയും