You Searched For "പോക്‌സോ കേസ്"

പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്
സംസ്ഥാനത്ത് കുതിച്ചുയർന്ന് പോക്‌സോ കേസുകൾ; അഞ്ചുവർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് പതിനാറായിരത്തിലധികം കേസുകൾ; വിചാരണ തുടരുന്നത് പതിമൂന്നായിരത്തോളം കേസുകൾ