You Searched For "പോലീസ്"

ഗോപന്‍ സ്വാമിയെ സമാധി ഇരുത്തിയത് മരണ ശേഷമോ അതോ ജീവനോടെയോ? പോലീസ് അന്വേഷണം ദുരൂഹത നീക്കാന്‍; സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നെന്ന മക്കളുടെ മൊഴിയില്‍ അന്വേഷണം;  കല്ലറ പൊളിക്കുന്ന തീയ്യതി ഇന്ന് നിശ്ചയിക്കും; ദുരൂഹത നീങ്ങാതെ സമാധി
പന്ത്രണ്ട് വയസ്സ്കാരന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം; മരണക്കുറിപ്പിലെ കയ്യക്ഷരം മകന്റെയല്ലെന്ന് വീട്ടുകാരുടെ വാദം; മരണത്തിൽ ബന്ധുവിന്റെ പങ്ക് പുറത്ത് കൊണ്ട് വരണമെന്നും ആവശ്യം; നീതി തേടി ഷോണിന്റെ കുടുംബം
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും സുഹൃത്തുക്കളും മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ കാറിനുള്ളില്‍ പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; നിരവധി വാഹനങ്ങളില്‍ വെച്ചും പീഡനം; 30 പേര്‍ അറസ്റ്റിലായ പത്തനംതിട്ട പീഡനത്തില്‍ ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ കേസെന്ന് വിശ്വസിപ്പിച്ച് കോണ്ടാക്ട് ചെയ്തു; പോലീസ് വേഷം ധരിച്ച് വീഡിയോ കാൾ; ഡിജിറ്റൽ അറസ്റ്റിനും ശ്രമം; ആകെ പേടിച്ച് വലഞ്ഞ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ; തട്ടിയെടുത്തത് ഒന്നരകോടി രൂപ; ഒടുവിൽ കര്‍ണാടക സ്വദേശി പിടിയിലായത് ഇങ്ങനെ!
മന്ത്രവാദിക്കൊപ്പമുള്ള കവര്‍ച്ചാ നാടകത്തില്‍ ഗൃഹനാഥയ്ക്കും പങ്ക്; ഭര്‍ത്താവ് അറിയാതെ ലൈല പണവും സ്വര്‍ണവും അന്‍വര്‍ ഉസ്താദിന് കൈമാറി; പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തു; ആലുവയിലെ 40 പവന്‍ കവര്‍ച്ചയുടെ ചുരുളഴിച്ചു പോലീസ്
ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍; മൊബൈലില്‍ പോലും കിട്ടാനില്ല; തിരുവനന്തപുരത്തെ സുരക്ഷിത കേന്ദ്രത്തില്‍ലെന്ന് സംശയം; വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യാ കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും; കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളയമ്പലത്തുണ്ടെന്ന് പോലീസ് നിഗമനം
ഒന്നും അറിയാത്ത പോലെ കിടക്കാം..; ചുരം വളവിൽ വെച്ച് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ; പോലീസ് അന്വേഷണം തുടങ്ങി