You Searched For "പോലീസ്"

ഒരു കുടുംബം അനാഥമാകാതിരിക്കാന്‍ ഇനി പോലീസുകാര്‍ക്ക് ഫോണ്‍ ചോര്‍ത്താം! അവര്‍ ഉദ്യോഗസ്ഥനോട് വിദ്വേഷമോ സംശയമോ ഇല്ലാത്തരീതിയില്‍ കുടുംബജീവിതം നയിക്കുന്നു; സ്‌കൂള്‍ അധ്യാപികയുടെ മൊബൈല്‍ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ചോര്‍ത്തിയ ഡി വൈ എസ് പിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; വിചിത്ര ഉത്തരവ് ചര്‍ച്ചകളില്‍
പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തി; യുവാവിന്‍റെ ഫോൺ പരിശോധനയിൽ മുഴുവൻ ദുരൂഹത; പാക്കിസ്ഥാൻ നമ്പറുകൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ്; പോലീസ് അന്വേഷണം തുടങ്ങി
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
ശുചിമുറിയിൽ പോയി വരാൻ വൈകി; ഏഴുവയസുകാരിയെ മദ്രസ അധ്യാപകൻ വടി കൊണ്ടടിച്ചു; അടികൊണ്ട ഭാഗം ചുവന്ന് തടിച്ചു; പരാതി നൽകാനെത്തിയ പിതാവിനോട് അധ്യാപകർ കുട്ടികളെ അടിക്കില്ലേയെന്ന് പോലീസ്; ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പിതാവ്; 15 ദിവസം കഴിയട്ടെയെന്ന് കഠിനംകുളം പോലീസ്; ഒത്തുതീർപ്പിനായി മദ്രസ അധികൃതരും
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; ആദിവാസി യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച പ്രതികള്‍ പിടിയില്‍; പിടിയിലായത് കോയമ്പത്തൂരില്‍ നിന്നും;  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അഗളി പോലീസ്
മദ്യപിച്ച് ബോധമില്ലാതെ വാഹനം അടിച്ചുപൊട്ടിച്ചെന്ന ആരോപണം; കെട്ടിയിട്ടുള്ള മർദനത്തിൽ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ച് ക്രൂരത; ഒടുവിൽ അന്വേഷണത്തിൽ വഴിത്തിരിവ്; ഡ്രൈവർ അടക്കം കുടുങ്ങി; തെളിവായി ദൃശ്യങ്ങളും; അട്ടപ്പാടി സംഭവത്തിൽ പോലീസ് കേസെടുക്കുമ്പോൾ!
കണക്ക് ഒന്നും ശരിയാകുന്നില്ലല്ലോ..!; രാവിലെ ഹോട്ടലിലെത്തി രണ്ട് പൂരി കഴിച്ചു; കാശ് ചോദിച്ചപ്പോൾ നൽകിയത് പാതി പണം; ബാക്കി കൂടി താ..ചേട്ടാ എന്ന ചോദ്യം ഇഷ്ടമായില്ല; സോഡ കുപ്പിയെടുത്ത് വയോധികൻ ചെയ്തത്; ആളുകൾ കുതറിയോടി; തലയിൽ കൈവച്ച് കടക്കാരൻ!
സുകാന്ത് സുരേഷിന് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവും; യുവതി ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി; മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു; നിരവധി ആരോപണങ്ങള്‍ക്ക് തെളിവ്; വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് കോടതി