You Searched For "പോലീസ്"

അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്‍മാര്‍; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി  യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്‍
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്‍
ഇ ഡി സൂപ്പര്‍ പൊലീസല്ല; ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇഷ്ടാനുസരണം ഇടപെടാന്‍ ഇ ഡി അലഞ്ഞുതിരിയുന്ന ആയുധമോ ഡ്രോണോ അല്ല; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി
അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്; കേസിന് പിന്നില്‍ മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരെന്ന് പ്രതികള്‍; പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വന മേഖലയില്‍ ഇവര്‍ എത്തിയത് എങ്ങനെ എന്നത് അജ്ഞാതം; വന്യ മൃഗങ്ങളും പാമ്പുകളും കൂട്ടുകാരെന്ന് റഷ്യക്കാരി; കുട്ടിനയും രണ്ടു പെണ്‍മക്കളും ഗോകര്‍ണ്ണ വനത്തില്‍ കഴിഞ്ഞത് ഒരു ഗുഹയ്ക്കുള്ളില്‍; വിശദ അന്വേഷണത്തിന് പോലീസ്; ഈ കാട്ടു ജീവിതം സര്‍വ്വത്ര ദുരൂഹം
ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍;  തലശ്ശേരിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായ റിഷാദും നദീമും വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് പോലീസ്; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന ഇവരുടെ പതിവു പരിപാടി