SPECIAL REPORTഅല്ലു അര്ജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം; പത്ത് വര്ഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകള് ചേര്ത്ത് എഫ്.ഐ.ആര്; തെന്നിന്ത്യന് സൂപ്പര്താരത്തോട് പകയോ? അല്ലുവിനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയെന്ന കെ ടി രാമറാവു; നടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 4:08 PM IST
SPECIAL REPORT'ഫ്ളവര് അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ച അല്ലു; 'സാര്, നിങ്ങള് ഒന്നും മാനിച്ചിട്ടില്ല, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി' എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗും; അച്ഛന് അല്ലു അരവിന്ദിനെ പോലീസ് വാഹനത്തില് കയറ്റാന് അനുവദിക്കാതെ ഉദ്യോഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 3:13 PM IST
SPECIAL REPORTസാധാരണക്കാരന് റോഡുവക്കില് ചായക്കട തുടങ്ങിയാല് എടുത്തു മാറ്റില്ലേ? സ്റ്റേജില് ഇരുന്നവര്ക്കെതിരെ കേസെടുത്തില്ലേ? കോര്പ്പറേഷനും പോലീസും ചെറുവിരല് അനക്കിയില്ല; റോഡ് അടച്ചുള്ള സിപിഎം പൊതുയോഗത്തില് ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 3:46 PM IST
WORLDറഫ്രിജറേറ്റ് ചെയ്ത ലോറിയില് യു കെയിലേക്ക് കടക്കാന് ശ്രമം; 16 അനധികൃത കുടിയേറ്റക്കാരെ പിടികൂടിസ്വന്തം ലേഖകൻ12 Dec 2024 11:03 AM IST
INVESTIGATIONഫോർച്യൂണർ കാറിൽ ഷോ കാണിച്ചെത്തി; ആടിത്തിമിർത്ത് യുവാക്കൾ; പട്രോളിംഗ് വാഹനം ശ്രദ്ധിച്ചു; പിന്നാലെ വണ്ടി നിർത്തി പരസ്യമായി എംഡിഎംഎ ഉപയോഗം; പോലീസിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ; ബാക്കിയെല്ലാം ഓടി രക്ഷപ്പെട്ടു; നടുറോഡിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 7:16 PM IST
FOREIGN AFFAIRSപട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയന് പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്; വിവിധ ഏജന്സികള് അന്വേഷിക്കുമ്പോഴും കസേരയില് തുടര്ന്ന് പ്രസിഡന്റ്; കസ്റ്റഡിയില് ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന് പ്രതിരോധ മന്ത്രിയുംസ്വന്തം ലേഖകൻ11 Dec 2024 2:03 PM IST
KERALAMകൊടിമരം സ്ഥാപിക്കുന്നതിലെ തര്ക്കം; തോട്ടട ഐ.ടി.ഐ യില് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്ത്തകര് ഏറ്റുമുട്ടി; പോലീസ് ലാത്തിചാര്ജ്ജില് നിരവധി പേര്ക്ക് പരുക്കേറ്റുസ്വന്തം ലേഖകൻ11 Dec 2024 1:08 PM IST
SPECIAL REPORT'യോഗം നടത്തിയതാര്? ആരാണ് അനുമതി കൊടുത്തത്? ഉത്തരവുകള് നഗ്നമായി ലംഘിക്കപ്പെട്ടു': സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച് സ്റ്റേജ് കെട്ടിയതില് പോലീസിനെ വിമര്ശിച്ച് ഹൈക്കോടതി; സത്യവാങ്മൂലം നല്കാന് സര്ക്കാരിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 1:50 PM IST
KERALAMമദ്യപിച്ച് വാഹനത്തിന് മുകളില് കയറി അഭ്യാസം; പോലീസിനുനേരെ കൈയേറ്റം; കൊച്ചിയില് ഏഴ് യുവാക്കള് കസ്റ്റഡിയില്സ്വന്തം ലേഖകൻ8 Dec 2024 3:58 PM IST
INDIAഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തു?; കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ8 Dec 2024 2:54 PM IST
KERALAMഎന്താണ് ബ്രോ..നുമ്മ സീനാണ്..; മദ്യലഹരിയിൽ നടുറോഡിൽ വാഹനം നിർത്തി യുവാക്കളുടെ 'ഷോ'; ചോദ്യം ചെയ്ത പോലീസിനുനേരെ തിരിഞ്ഞ് ആക്രമണം; കൊച്ചിയിൽ ഏഴ് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ8 Dec 2024 1:12 PM IST
INVESTIGATIONവീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 10:33 AM IST