You Searched For "പോലീസ്"

വീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!
സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നു പിടിച്ച് അപമാനിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ടു; പൊലീസ് തെരയുന്നത് അറിഞ്ഞ് ഭാര്യവീട്ടില്‍ അജ്ഞാതവാസം: ഒരു മാസത്തിന് ശേഷം യുവാവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്
വീഡിയോ വൈറലാകാൻ വേണ്ടി പൊതുനിരത്തിൽ ഷോ ഓഫ്..; അതിസാഹസികമായി ഫുട്പാത്തിലൂടെ കുതിച്ചുപാഞ്ഞ് ഥാർ; മിന്നൽ പോലെയെന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറൽ; കടുത്ത നടപടി; ഥാറിനേയും ഡ്രൈവറേയും കൈയ്യോടെ പൊക്കി പോലീസ്; തുനിഞ്ഞിറങ്ങിയ യുവാവിന് നടന്നത്!
ഏകദേശം രണ്ട് വർഷം മുമ്പ് മകനെ കാണാതായി; പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല; ഒടുവിൽ ജന്മദിനത്തിൽ എട്ട് വയസുകാരനെ അപ്രതീക്ഷിതമായി തിരികെ കിട്ടി; സംഭവം ഡൽഹിയിൽ
ഹാജിയുടെ മരണം സ്വാഭാവികമെന്ന് കരുതിയ ദിവസങ്ങളില്‍ വിദ്യാ നഗറിലെ ക്രിമിനല്‍ അഭിഭാഷകനെ ജിന്നുമ്മ വിളിച്ചു; മൊബൈല്‍ ഫോണിനെ ജീപ്പില്‍ ഇട്ട് കറക്കിയത് ആഭിചാരക്കാരുടെ ക്രിമിനല്‍ ബുദ്ധി; കൂടെയുള്ളവരുടെ അക്കൗണ്ടിലേക്ക് ഒഴുകിയത് സ്വര്‍ണ്ണം വിറ്റ പണമാണെന്ന തിരിച്ചറിവും നിര്‍ണ്ണായകമായി; ജിന്നുമ്മയെ കൊണ്ട് കേരളാ പോലീസ് സത്യം പറയിച്ചത് ഇങ്ങനെ
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; പോലീസ് അന്വേഷണം ശരിയായ ദിശയില്‍; കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും; കുടുംബത്തിന്റെ ആശങ്കകളും പരിഗണിക്കും; മഞ്ജുഷയുടെ ആവശ്യം തള്ളി സര്‍ക്കാര്‍
മഴയത്ത് വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണം; ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു; ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ചെറിയ മാറ്റങ്ങൾ ഉണ്ടാകും; ഇത് അപകടകരമായ പ്രതിഭാസം; ഹൈഡ്രോപ്ലെയിനിങ് എന്തെന്ന് വിശദീകരിച്ച് പോലീസ്!
തെലങ്കാനയിലെ ചൽപ്പാക്ക് വനമേഖലയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ പോലീസ് വകവരുത്തി; കൂട്ടത്തിൽ നേതാവ് പാപ്പണ്ണയും; വൻ ആയുധ ശേഖരവും കണ്ടെടുത്തു; പ്രദേശത്ത് വ്യാപക തിരച്ചിൽ; അതീവ ജാഗ്രത; പോലീസ് ഓപ്പറേഷനിൽ നടന്നത്!
വർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി; വീട്ടമ്മയുടെയും മകന്റെയും കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്; പരാതി ബന്ധുവിന് പണവും സ്വർണവും നൽകാതിരിക്കാനായി കെട്ടിച്ചമച്ചത്; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം