You Searched For "പോലീസ്"

തൊഴില്‍ തട്ടിപ്പില്‍ ശ്രീതു ഒറ്റയ്ക്കല്ല..! പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന; നെയ്യാറ്റിന്‍കര സ്വദേശി ഷിജുവില്‍ നിന്നും പണം വാങ്ങിയത് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ്; സെക്ഷന്‍ ഓഫീസറായ തന്റെ പേഴ്‌സണല്‍ ഡ്രൈവറെന്ന് പറഞ്ഞു; ആദ്യമാസം 28000 രൂപ ശമ്പളവും നല്‍കി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തി പോലീസ്
കാരിത്താസ് പരിസരത്തെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ജിബിന്‍; കടയില്‍ ഉണ്ടായിരുന്ന ശ്യാമിനെ ചൂണ്ടിക്കാട്ടി തട്ടുകട ഉടമ വിരട്ടാനായി പറഞ്ഞത് പോലീസ് എത്തിയെന്നും പ്രശ്നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും; കേട്ടമാത്രയില്‍ പ്രകോപിതനായ ജിബിന്‍ ശ്യാമിനെ മര്‍ദ്ദിച്ചു വീഴ്ത്തി നെഞ്ചില്‍ ചവിട്ടി; പോലീസുകാരന്റെ ജീവനെടുത്ത ആ ക്രൂരമര്‍ദ്ദനം ഇങ്ങനെ
മിഹിര്‍ അഹമ്മദ് ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടു; മാതാവിന്റെ പരാതിയിലെ അന്വേഷണത്തില്‍ പുറത്തുവന്നത് വൈസ് പ്രിന്‍സിപ്പലിന് അധ്യാപന യോഗ്യത ഇല്ലെന്ന വിവരം; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്നും ബിനു അസീസിനെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്
ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും
ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതർക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച കേസ്; കടുത്ത നടപടി; പോലീസുകാരന് സസ്പെൻഷൻ
വീടിന് പിറകുവശത്തെ കിണര്‍ മറച്ചിരിക്കുന്ന നെറ്റ് ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നത് കണ്ട ഡി വൈ എസ് പി ഷാജി അപ്പോഴെ എല്ലാം ഉറപ്പിച്ചു; ഫയര്‍ഫോഴ്‌സിനെ അതിവേഗം എത്തിച്ച പരിശോധന; കിണറ്റില്‍ കുട്ടിയുണ്ടെന്ന് പറഞ്ഞിട്ട് ഞെട്ടാത്ത അമ്മാവന്റേയും അമ്മയുടേയും മുഖഭാവവും തെളിവായി; കോട്ടുകാല്‍കോണത്തേത് പോലീസിന്റെ സൂപ്പര്‍ ഇടപെടല്‍
നെന്‍മാറ ഇരട്ടക്കൊലയിലേക്ക് വഴിതെളിച്ചത് പോലീസിന്റെ പിടിപ്പുകേടെന്ന വിമര്‍ശനം ശക്തം; പ്രതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോള്‍ തകര്‍ന്നത് പോലീസ് സ്‌റ്റേഷന്റെ ഗേറ്റും കവാടവും; ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു; നാട്ടുകാര്‍ക്കിടയില്‍ രോഷം ഇരമ്പുന്നു
എസ്.ഐയെ തൂക്കിയടിച്ചത് പതിനെട്ടുകാരന്‍: കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു; പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുട്ടികളുടെ ഗുണ്ടായിസത്തിനെതിരേ നടപടി തുടരുമെന്ന് പോലീസ്
ഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന്‍ ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്‍
കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ല