You Searched For "പോലീസ്"

വീടിന്റെ വാതിൽ അടിച്ച് തക‍ർത്ത് സംഘം; വീടിനുള്ളിൽ കൂട്ടനിലവിളി; വന്നത് കുറുവാ സംഘമെന്ന് പ്രചാരണം; കച്ച ബനിയന്‍ ഗ്യാങ് എന്ന് ചിലർ; സോഷ്യൽ മീഡിയയിൽ ഭീതി പരത്തി വ്യാജ ദൃശ്യങ്ങള്‍; മുന്നറിയിപ്പുമായി പോലീസ്; തലവേദനയായി വ്യാജ സിസിടിവി വീഡിയോ!
വെല്ലൂരില്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു; സ്റ്റാഫ് ക്വാട്ടയില്‍ പ്രവേശനത്തിന് എന്ന പേരില്‍ ഒരാളില്‍ നിന്നും വാങ്ങിയത് 80 ലക്ഷം രൂപ വരെ; വൈദികനെന്ന് പരിചയപ്പെടുത്തി പണം തട്ടിപ്പ്; കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍; ജേക്കബ് തോമസ് പിടിയിലായത് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ
സംശായാസ്പതമായി യുവാക്കളെ ശ്രദ്ധയിൽപ്പെട്ടു; ചോദ്യം ചെയ്യലിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു; രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതികൾക്കായി തിരച്ചിൽ ശക്തം
മലപ്പുറത്തെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നാല് പേര്‍ പിടിയില്‍; പിടിയിലായത് തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികള്‍; സ്വര്‍ണം കണ്ടെത്താനായില്ല; മോഷണ സംഘത്തിലുള്ളത് ഒമ്പത് പേരെന്ന് സൂചന; മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വര്‍ണം മോഷ്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെ
കൗതുകം കൊണ്ട് ചെയ്തതാ സാറെ..! കളനാട് റെയില്‍വേ പാളത്തില്‍ ട്രെയിന്‍ പോകുന്നതിനിടെ കല്ലുവെച്ച യുവാവ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ട്രെയിന്‍ പോയതോടെ കല്ലുകള്‍ പൊടിഞ്ഞു പോയെന്നും അഖില്‍ ജോണ്‍ മാത്യുവിന്റെ മൊഴി!
മോഷണത്തിന്റെ പേരില്‍ പഴി കേട്ട് കുറുവര്‍; ചിലരുടെ പ്രവര്‍ത്തിയില്‍ മൊത്തം കുറുവരെ മോശക്കാരാക്കുന്നു; ഒരു നാടിനെ തിരുട്ട് ഗ്രാമമാക്കി ചിത്രീകരിക്കല്‍; ജാതി അജണ്ട നടപ്പാക്കി സമൂഹം; പിന്നില്‍ ഗുഢാലക്ഷ്യമോ?; മാധ്യമങ്ങള്‍ കുറുവര്‍ക്ക് വില്ലന്‍ വേഷം നല്‍കുമ്പോള്‍..!; ഇത് വിവാദത്തിന്റെ മറ്റൊരു വശം
ഹാര്‍ബറില്‍ തുടങ്ങിയ പരിചയം; പണമിടപാട് അടക്കം മുമ്പും തര്‍ക്കം; വീട്ടുജോലിക്ക് പോകുന്ന ഭാര്യയും അമ്മ വീട്ടില്‍ നില്‍ക്കുന്ന മകനും; പുനര്‍ഗേഹം വീട്ടിലേക്ക് അടുപ്പക്കാരിയെ വിളിച്ചു വരുത്തി; വാക്കു തര്‍ക്കം കൊലയായി; രാത്രിയില്‍ കുഴിച്ചു മൂടി; മൊബൈലില്‍ കുടുങ്ങി; ആ മൃതദേഹം പുറത്ത്; വിജയലക്ഷ്മിയെ ജയചന്ദ്രന്‍ വകവരുത്തിയത് ഇങ്ങനെ
മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍രേഖകള്‍