You Searched For "പോലീസ് മേധാവി"

ബിനാമി ഇടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശിച്ചു; വനംവകുപ്പിലെ ഹണിട്രാപ്പ് മാഫിയയ്‌ക്കെതിരേയും ശക്തമായ നിലപാട് എടുത്തു; വിജിലന്‍സ് കസേരയില്‍ നിന്നും യോഗേഷ് ഗുപ്തയെ മാറ്റിയതോ? അഴിമതിക്കാരെ വിറപ്പിച്ച ഐപിഎസ് സിംഹം ഇനി പോലീസ് മേധാവിയാകുമോ? ദര്‍വേശ് സാഹബിന്റെ പിന്‍ഗാമിയില്‍ ചര്‍ച്ച പുതിയ തലത്തില്‍
വ്യാജമൊഴിക്കൊപ്പം അജിത് കുമാറിനെ തളയ്ക്കാന്‍ തൃശൂര്‍ പൂരം കലക്കലും; തൃശൂരിലുണ്ടായിട്ടും കലക്കല്‍ സമയത്ത് നേരിട്ട് ഇടപെടല്‍ നടത്താത്തത് വലിയ വീഴ്ച; അജിത് കുമാറിനെ പോലീസിന്റെ താക്കോല്‍ സ്ഥാനത്ത് എത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ദര്‍വേശ് സാഹിബ്; ഐപിഎസുകാര്‍ക്കിടയില്‍ പോര് ശക്തം; വിശ്വസ്തനെതിരായ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പിണറായി
നിധിന്‍ അഗര്‍വാളിന് മുന്നില്‍ ബിഎസ്എഫ് വിവാദ കടമ്പ; രവാഡ ചന്ദശേഖറിന് കരടായി കൂത്തുപറമ്പ് വെടിവയ്പ്പും; പുരോഹിതിനോടും പിണറായിയ്ക്ക് താല്‍പ്പര്യമില്ല; യു പി എസ് സി സീനിയോറിട്ടി അട്ടിമറിച്ചില്ലെങ്കില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്; ചുരുക്കപ്പട്ടികയില്‍ ഇടം നേടിയാല്‍ മനോജ് എബ്രഹാം നായകനാകും; പോലീസ് മേധാവി ചര്‍ച്ച വീണ്ടും സജീവം
അഗവര്‍വാളിന് മുന്നില്‍ ബിഎസ്എഫ് കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ അത്ഭുതം സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം മോദി നിശ്ചയിക്കും!