You Searched For "പോലീസ്"

ഹാലോ...സർ എന്റെ മമ്മി വളരെ മോശമാണ്; വന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകൂ..; രാവിലെ സ്റ്റേഷനിലെത്തിയ ഫോൺ കോളിൽ എല്ലാവരും അമ്പരന്നു; അഡ്രസ് തപ്പിപിടിച്ച് ചെന്നപ്പോൾ കണ്ടത്; പരാതി വിളിച്ച് പറഞ്ഞ വിരുതനെ പൊക്കി; സത്യം അറിഞ്ഞപ്പോൾ പോലീസിന് ആശ്വാസം
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം; സുരക്ഷ ജീവനക്കാരന്റെ തോക്കും പിടിച്ചുവാങ്ങി; ജീവനക്കാരെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി ജ്വല്ലറിയില്‍ കവര്‍ച്ച; 25 കോടിയുടെ സ്വര്‍ണാഭരണം കവരാന്‍ എടുത്തത് 17മിനിറ്റ്; മടങ്ങുമ്പോള്‍ വെടിവെപ്പ്; സിനിമാ സ്‌റ്റൈലില്‍ പ്രതികളെ കുടുക്കി പോലീസ്
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി;  പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് കള്ളം പ്രചരിപ്പിക്കുന്നെന്നും ആരോപണം
സ്ഥാപനത്തിന്റെ പങ്കാളിത്തം വാഗ്‌ദാനം നൽകി പണം തട്ടി; 5 വർഷത്തോളം ശമ്പളമില്ലാതെ ജോലി; കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സലിനിടെ സൈക്കിളോടിച്ചു പോയി; പെടുന്നനെ പോലീസ് വളഞ്ഞു; പേടിച്ചു വിറച്ച് 17-കാരൻ; മുടിപിടിച്ച് വലിച്ച് അടിച്ച് പോലീസുകാരന്‍; ദൃശ്യങ്ങൾ പുറത്ത്
ബാര്‍ പതിനൊന്ന് മണി വരെ ഉണ്ട്; അതിനൊന്നും കുഴപ്പമില്ല; അമ്പലത്തില്‍ ഒരു കൊച്ചു കലാകാരി പാടുന്നതാണ് കുഴപ്പം; വയലിന്‍ കലാകാരി ഗംഗാ ശശിധരന്റെ പ്രോഗ്രാം നിര്‍ത്തിച്ച് പോലീസ്; മരുത മലൈ.. ഗാനം വായിച്ചുതീര്‍ക്കാന്‍ സമ്മതിച്ചില്ല; കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംഭവിച്ചത്‌
ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ജോലി ചെയ്യാതെ മുങ്ങും; പ്രതികരിച്ച സഹപ്രവർത്തകനെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചു; അക്രമം വാട്സാപ് ഗൂഡാലോചനയ്ക്ക് ശേഷം; ചാറ്റുകൾ പുറത്ത്
കാൽ നിലത്ത് ഉറയ്ക്കുന്നില്ല; പറയുന്നത് ഒന്നും മനസിലാകുന്നില്ല; ഡോ.വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ ആശുപത്രിയില്‍ എസ്.ഐ ഡ്യൂട്ടിയ്‌ക്കെത്തിയത് മദ്യലഹരിയില്‍; ഗുരുതര വീഴ്ച
കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം; ചെന്താമര അപായപ്പെടുത്തുമെന്ന ഭീതിയില്‍ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി; കൊലപാതകത്തിന് സാക്ഷിയായത് ആടു മേക്കാന്‍ എത്തിയപ്പോള്‍; പ്രദേശം  വിട്ടുപോയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ്
ഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഷഹബാസ് ആക്രമിക്കപ്പെട്ട ശേഷം താമരശ്ശേരി മാളില്‍ ഒരു സംഘം ആുധങ്ങളുമായി സംഘടിച്ചു; സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണ സംഘം; ഇന്‍സ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് മെറ്റയോട് വിവരങ്ങള്‍ തേടി